Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടുത്തം: മരുന്ന് ഗോഡൗണിൽ തീ പടർന്നു | Fire breaks out at Thuravoor Taluk Hospital, Fire in medicine godown

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള മരുന്ന് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.(Fire breaks out at Thuravoor Taluk...

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊൻകണി; വിഷുവിന്റെ ഐതിഹ്യവും പ്രാധാന്യവും | Vishu Significance Kerala

കൊച്ചി: മലയാള മാസം മേടം ഒന്നിന് ആഘോഷിക്കുന്ന വിഷു, കേവലം ഒരു ഉത്സവമല്ല; മറിച്ച് വരാനിരിക്കുന്ന ഒരു വർഷത്തെ ഫലത്തെക്കുറിച്ചുള്ള മലയാളി മനസ്സിന്റെ പ്രതീക്ഷയാണ്. രാത്രിയും പകലും തുല്യമായ 'വിഷുവം' എന്ന പ്രതിഭാസത്തിൽ...

‘പേരാമ്പ്രയിൽ ഒരു ആശങ്കയുമില്ല’: എളമരം കരീം | Assembly election

കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്ന് എളമരം കരീം. വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം 90-ലധികം സീറ്റുകൾ നേടി എൽഡിഎഫ് അധികാരം നിലനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിൽ...

ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ: ‘ചതിക്കുഴികൾ’ക്കെതിരെ സന്തോഷ് പണ്ഡിറ്റ് | Santosh Pandit Facebook Post Subscription

കൊച്ചി: സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്ക് വരുമാനം ഉറപ്പാക്കുന്ന ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചർ കേരളത്തിൽ വിവാദച്ചുഴിയിൽ (Santosh Pandit Facebook Post Subscription). ക്രിയേറ്റർമാരുടെ പ്രത്യേക ഉള്ളടക്കങ്ങൾ കാണുന്നതിനായി വരിക്കാർ പണം നൽകുന്ന ഈ...

ഭൂട്ടാൻ വാഹനക്കടത്ത്: അസം ഡിടിഒയുടെ ജാമ്യാപേക്ഷ തള്ളി | Bhutan vehicle smuggling

കൊച്ചി: രാജ്യത്തെ നടുക്കിയ ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ അസമിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ദീപക് പട്ടോവാരിയുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി. മാർച്ച് 13-ന് മുൻപ് കീഴടങ്ങാൻ കോടതി നിർദ്ദേശം...

“കഴിവുണ്ടെങ്കിൽ ആർക്കും വരുമാനമുണ്ടാക്കാം, വിനോദത്തെ ജീവിതവുമായി കലർത്തരുത്”; വിവാദങ്ങളിൽ മറുപടിയുമായി അശ്വിനി | Purple Halcyon Ashwani

കൊച്ചി: സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന 'പർപ്പിൾ ഹാൽസിയൻ' എന്ന ഇൻസ്റ്റാഗ്രാം പേജിന്റെ ഉടമ അശ്വിനി തന്റെ നിലപാടുകൾ വ്യക്തമാക്കുന്നു (Purple Halcyon Ashwani). സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചറിലൂടെ മികച്ച വരുമാനം നേടാൻ...

“സായിച്ഛൻ ഭയങ്കര ചില്ലാണ്, അമ്മയുടെ സുശീല കണ്ട് അത്ഭുതം തോന്നി”; മനസുതുറന്ന് കല്യാണി | Kalyani Bindu Panicker Interview

കൊച്ചി: മലയാളികളുടെ പ്രിയനടി ബിന്ദു പണിക്കരുടെ മകൾ കല്യാണി സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റത്തിനൊരുങ്ങവെ കുടുംബത്തെക്കുറിച്ച് പങ്കുവെച്ച വിശേഷങ്ങൾ വൈറലാകുന്നു (Kalyani Bindu Panicker Interview). സോഷ്യൽ മീഡിയ റീലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ കല്യാണി,...

റോഷൻ മാത്യുവും നിമിഷാ സജയനും ഒന്നിക്കുന്ന ‘ചേര’ മെയ് മധ്യത്തോടെ എത്തും; ഇത് ഒരു സ്ലോ ബേൺ ത്രില്ലർ | Chera Movie Release Date May 2026

കൊച്ചി: യുവനിരയിലെ ശ്രദ്ധേയരായ റോഷൻ മാത്യു, നിമിഷാ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ചേര' പ്രദർശനത്തിന് തയ്യാറെടുക്കുന്നു (Chera Movie Release Date May 2026). ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം...

സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു: പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപ കൂടി | Gold price

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചതോടെ സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധനവ്. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില...

സഭയുമായുള്ള പോര് വേണ്ടെന്ന് BJP: ശോഭ സുരേന്ദ്രനെതിരെയും വിമർശനം, തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയ പ്രതീക്ഷ | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, സംസ്ഥാനത്ത് വലിയ വിജയപ്രതീക്ഷയുമായി ബിജെപി നേതൃത്വം. തിരുവനന്തപുരത്ത് നടന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് മണ്ഡലം തിരിച്ചുള്ള പ്രാഥമിക വിലയിരുത്തലുകൾ നടത്തിയത്. അതേസമയം, ക്രൈസ്തവ സഭയുമായും...