Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു | Nagercoil Shalimar Special Train

തിരുവനന്തപുരം: വേനൽ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് നാഗർകോവിൽ - ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിൻ ഓൺ ഡിമാൻഡ്) സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു (Nagercoil Shalimar Special...

മൂഴിക്കൽ കൊലപാതകം: നസ്രീനയെ കൊന്നത് തുണി കഴുത്തിൽ മുറുക്കി; അദ്നാന്റേത് ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് | Moozhikkal Case Post-mortem Report

കോഴിക്കോട്: മൂഴിക്കലിൽ പതിനാറുകാരി നസ്രീന കൊല്ലപ്പെട്ട സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു (Moozhikkal Case Post-mortem Report). നസ്രീനയെ കൊലപ്പെടുത്തിയത് തുണി കഴുത്തിൽ മുറുക്കിയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിയായ അദ്നാന്റെ മരണം...

മൂഴിക്കൽ കൊലപാതകം: മോഷണശ്രമമെന്ന് പോലീസ്; അദ്നാൻ വീട്ടിലെത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിന്റെയും തെളിവുകൾ പുറത്ത് | Moozhikkal Murder Case Updates

കോഴിക്കോട്: മൂഴിക്കലിൽ പതിനാറുകാരി നസ്രീൻ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമായ മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് പോലീസ് (Moozhikkal Murder Case Updates). പ്രതിയായ അദ്നാൻ രാത്രി വീട്ടിലെത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിന്റെയും തെളിവുകൾ അന്വേഷണ...

ഗൃഹോപകരണങ്ങൾക്ക് അഞ്ച് വർഷത്തെ സമഗ്ര വാറന്റി; ‘ഗോദ്‌റെജ് പ്രോമിസ്’ പദ്ധതി അവതരിപ്പിച്ചു | Godrej Promise Five Year Warranty

കൊച്ചി: ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യവും ആത്മവിശ്വാസവും നൽകുന്നതിനായി ഗോദ്‌റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന് കീഴിലുള്ള അപ്ലയൻസസ് ബിസിനസ് വിഭാഗം 'ഗോദ്‌റെജ് പ്രോമിസ്' പദ്ധതിക്ക് തുടക്കം കുറിച്ചു (Godrej Promise Five Year Warranty). ഒളിഞ്ഞിരിക്കുന്ന...

ചെരുപ്പിട്ട് വന്നതിന് കോളനി എന്ന് വിളിച്ചു, ഗോത്ര വർഗക്കാരനെ പോലെ എന്ന് പറഞ്ഞു, ചെരുപ്പ് വച്ച് തല്ലിക്കാൻ ശ്രമം’: ഡോ. റാമിനെ പുറത്താക്കും, നടപടി ഉടൻ | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ അധ്യാപകൻ ഡോ. എം.കെ. റാം വിദ്യാർത്ഥികളോട് കാട്ടിയിരുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണെന്ന് സഹപാഠികൾ വെളിപ്പെടുത്തുന്നു. ജാതി അധിക്ഷേപവും ശരീരപ്രകൃതിയെ കളിയാക്കലും ഇയാളുടെ പതിവുരീതിയായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ മൊഴി. അതേസമയം, അധ്യാപകനെ...

ജാഗ്രത തുടരാം, സുരക്ഷിതർ ആയിരിക്കാം’: സംസ്ഥാനത്ത് ചൂട് കടുക്കുമ്പോൾ കരുതൽ വേണമെന്ന് മുഖ്യമന്ത്രി | Heatwave

തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് വൻതോതിൽ വർധിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില റെക്കോർഡ് നിലവാരത്തിലേക്ക്...

കോൺഗ്രസിലെ മുഖ്യമന്ത്രി മോഹങ്ങൾക്ക് തടയിട്ട് ബെന്നി ബഹനാൻ: ഹൈക്കമാൻഡിന് കത്തയച്ചു | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന നിഗമനങ്ങൾക്ക് പിന്നാലെ കോൺഗ്രസിലെ മുഖ്യമന്ത്രി മോഹങ്ങൾക്കെതിരെ ബെന്നി ബഹനാൻ . ഇവ തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകി.(Benny Behanan...

അപ്ലാസ്റ്റിക് അനീമിയയെ അതിജീവിച്ച് ഒൻപതുകാരൻ; ശ്രീപ്രണവിന് കിംസ്‌ഹെൽത്തിന്റെ ആദരം | Kimshealth Bone Marrow Transplant Success

തിരുവനന്തപുരം: മരണത്തെ മുഖാമുഖം കണ്ട നാളുകളെ അതിജീവിച്ച് എസ്.ബി. ശ്രീപ്രണവ് എന്ന ഒൻപതുകാരൻ കരുത്തോടെ മടങ്ങിയെത്തുന്നു (Kimshealth Bone Marrow Transplant Success). അതിതീവ്രമായ അപ്ലാസ്റ്റിക് അനീമിയ (Very Severe Aplastic Anemia)...

രാജ്യത്ത് ഗ്യാസ് വിതരണം സുഗമം; 12 ദിവസത്തിനിടെ വിതരണം ചെയ്തത് 1.54 കോടി സിലിണ്ടറുകൾ; എച്ച്പിസിഎൽ | HPCL LPG Distribution April 2026

കൊച്ചി: പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും രാജ്യത്തെ എൽപിജി വിതരണം കാര്യക്ഷമമായി തുടരുന്നതായി എച്ച്പിസിഎൽ (HPCL LPG Distribution April 2026). ഏപ്രിൽ 1 മുതൽ 12 വരെയുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 1.54...

അപകടത്തിൽപ്പെട്ട സ്ത്രീക്ക് നേരെയുള്ള ലൈംഗികാതിക്രമം: യുവതിയുടെ മൊഴി രേഖപ്പെടുത്തി | Sexual assault

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. (Sexual assault on accident...