Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

പള്ളി കോമ്പൗണ്ടിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം: യുവതിയുടെ മൊഴിയിൽ ദുരൂഹതയെന്ന് പോലീസ് | Newborn baby

കോഴിക്കോട്: പള്ളി കോമ്പൗണ്ടിൽ ആറുമാസം വളർച്ചയെത്തിയ ആൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൃതദേഹം ഉപേക്ഷിച്ച യുവതിയെ പോലീസ് കണ്ടെത്തി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ...

വിഴിഞ്ഞത്ത് ബാറിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു: യുവാവിനെ റോഡിലിട്ട് മർദ്ദിച്ചു കൊന്നു, 4 പേർ പിടിയിൽ | Murder

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി. സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശികളായ അച്ചു എസ്. ബാബു, സഹോദരൻ അനന്തു, സുഹൃത്തുക്കളായ സൂര്യജിത്ത്, കൃഷ്ണപ്രസാദ്...

ചൂടിൽ വെന്തുരുകി കേരളം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് താപനില 40 ഡിഗ്രി കടന്നേക്കും | Heat

തിരുവനന്തപുരം: കേരളത്തിൽ കടുത്ത ചൂട് തുടരുന്നതിനിടെ, ഇന്നും അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ...

അതീവ ജാഗ്രതയോടെ വോട്ടെണ്ണലിലേക്ക് നീങ്ങാൻ UDF: ഏജന്റുമാർക്ക് കർശന നിർദ്ദേശം | UDF

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ നടപടികൾ ആരംഭിക്കാനിരിക്കെ, അത്യന്തം ജാഗ്രത പാലിക്കാൻ പ്രവർത്തകർക്കും ഏജന്റുമാർക്കും യുഡിഎഫ് നേതൃത്വം കർശന നിർദ്ദേശം നൽകി. ബൂത്തുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന്...

‘കേരളം കെ.സി നയിക്കട്ടെ’: K സുധാകരൻ്റെ പോസ്റ്റിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു, ഹൈക്കമാൻഡിനെ അറിയിച്ചേക്കും | K Sudhakaran

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടുള്ള കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസിൽ പുതിയ രാഷ്ട്രീയ പോരിന് വഴിതുറക്കുന്നു. 'കേരളം കെ.സി നയിക്കട്ടെ' എന്ന ആഹ്വാനവുമായി സുധാകരൻ രംഗത്തെത്തിയതോടെ...

വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു; പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി, ബില്ല് കൂടില്ലെന്നും ഉറപ്പ് | Kerala Electricity Demand

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടു (Kerala Electricity Demand). കഠിനമായ ചൂട് തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ എത്തിനിൽക്കുകയാണെങ്കിലും സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തില്ലെന്ന് വൈദ്യുതി...

‘വനത്തിലാണ്…വനവാസത്തിലല്ല’; തെരഞ്ഞെടുപ്പ് തിരക്കിന് ശേഷം കുട്ടിക്കാനത്ത് ട്രെക്കിംഗുമായി വി.ഡി. സതീശൻ | V D Satheesan Kuttikkanam Trekking

ഇടുക്കി: മാസങ്ങൾ നീണ്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ക്ഷീണമകറ്റാൻ ഹൈറേഞ്ചിന്റെ തണുപ്പിലേക്ക് മടങ്ങി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan Kuttikkanam Trekking). കുട്ടിക്കാനത്തെ മലനിരകളിൽ ട്രെക്കിംഗ് നടത്തുന്നതിന്റെയും സുഹൃത്തുക്കൾക്കൊപ്പം...

“യൂട്രസ് പിഴുതെടുക്കാൻ തോന്നിപ്പോയി”; ആർത്തവവിരാമ കാലത്തെ നരകയാതനയെക്കുറിച്ച് നടി ഐശ്വര്യ; രക്ഷകനായത് യോഗയെന്ന് താരം | Actress Aishwarya Bhaskaran Interview

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി ഐശ്വര്യ ഭാസ്‌കരൻ തന്റെ 46-47 വയസ്സിൽ നേരിട്ട മെനോപ്പോസ് ഘട്ടത്തിലെ ദുരനുഭവങ്ങൾ പങ്കുവെച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് (Actress Aishwarya Bhaskaran Interview). ഒരു തമിഴ്...

‘മുടിചൂടാമന്നനായി ഉയരട്ടെ, കേരളം കെ.സി. നയിക്കട്ടെ’ ; കെ സി വേണു​​ഗോപാലിനെ പുകഴ്ത്തി കെ. സുധാകരന്റെ പോസ്റ്റ്; കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു | K Sudhakaran

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ കേരള കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു (K Sudhakaran). പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് കെ....

ഇടത് വോട്ടുകളും ലഭിച്ചു, പേരാമ്പ്രയിൽ അട്ടിമറി വിജയം ഉറപ്പെന്ന് ഫാത്തിമ തെഹ്‌ലിയ; ജനവിധി എന്ത് തന്നെയായാലും അംഗീകരിക്കാൻ തയ്യാറാണെന്ന് ടി പി രാമകൃഷ്ണൻ | Fathima Thahiliya

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിൽ ഇത്തവണ യുഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയ (Fathima Thahiliya). കക്ഷി രാഷ്ട്രീയത്തിനും മതത്തിനും അപ്പുറമുള്ള പിന്തുണ വോട്ടർമാരിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും, ഇടതുപക്ഷ അനുഭാവികളുടെ വോട്ടുകൾ പോലും...