തിരുവനന്തപുരം: കല്ലമ്പലം നാവായികുളത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ച് ഡ്രൈവർ മരിച്ചു. കല്ലമ്പലം സ്വദേശി ഷാജിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത് (Kallambalam School Bus Accident). ബസ്സിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു....
പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ കൈയിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു (Firecracker Accident Kerala). പാലക്കാട് ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ...
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്ന് കെ.സി. വേണുഗോപാൽ (K.C. Venugopal). പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പൊതുമധ്യത്തിൽ ചർച്ച ചെയ്യേണ്ടതല്ലെന്നും നേതാക്കൾ പരസ്യവിവാദങ്ങളിൽ നിന്ന്...
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് (Heat Wave Kerala). ഞായറാഴ്ച വരെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉയർന്ന താപനില...
ചിറയിൻകീഴ്: ലഹരി മരുന്ന് പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ കായികമായി ആക്രമിച്ച സംഭവത്തിൽ ചിറയിൻകീഴ് പുതുകാരി സ്വദേശികളായ മൂന്ന് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു (Chirayinkeezhu News,). അഗറസ്, അഗസി, ജ്യോത്സൻ എന്നിവർക്കെതിരെയാണ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും...
കൊച്ചി: മലയാളികളുടെ പ്രിയ നടി നവ്യ നായർ കുടുംബത്തോടൊപ്പം വിഷു ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു (Navya Nair Vishu Photos). തന്റെ വീട്ടിലെ വിഷുക്കണിയും കുടുംബാംഗങ്ങൾക്കൊപ്പമുള്ള ആഘോഷ നിമിഷങ്ങളും താരം...
കൊച്ചി: ഒരു സ്വകാര്യ പരിപാടിക്കിടെ നടി അനുമോളോട് നടത്തിയ ബീഫ് പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് ഷിയാസ് കരീം (Shiyas Kareem) വിശദീകരണവുമായി രംഗത്തെത്തിയത്. "എന്റെ നിലപാടിൽ നിന്ന് ഒരിഞ്ച് പുറകോട്ട് പോകില്ല" എന്ന...
കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കങ്ങളില്ലെന്നും അത്തരം
ചർച്ചകൾക്ക് ഇപ്പോൾ സമയമായിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ എല്ലാവർക്കും വലിയ വിജയപ്രതീക്ഷയാണുള്ളത് (Sunny Joseph KPCC President Statement). മുഖ്യമന്ത്രിയെ...
മഞ്ചേശ്വരം: കുണ്ടുകുളുക്കെ ബീച്ചിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ യുവാവിനെ കടലിൽ കാണാതായി. മഞ്ചേശ്വരം ചൗക്കി സ്വദേശിയായ ഉമറുൽ ഫാറൂഖിന്റെയും റസീനയുടേയും മകൻ മുഹമ്മദ് സൈനുൽ ആബിദിനെ (18) ആണ് ബുധനാഴ്ച വൈകുന്നേരത്തോടെ തിരമാലയിൽപ്പെട്ട്...
കോഴിക്കോട്: നഗരത്തിലെ കോൺവെന്റ് റോഡിൽ ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തീർത്ഥാടക സംഘത്തോടൊപ്പം കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ എത്തിയ പാലക്കാട് സ്വദേശിയായ യുവതിയാണ് പ്രസവിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു....