പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ പി.കെ. ശശിക്ക് കൈപ്പത്തി ചിഹ്നം നൽകേണ്ടതില്ലെന്ന ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ആവശ്യം പാർട്ടി നേതൃത്വം അംഗീകരിച്ചു. പ്രശ്നപരിഹാരത്തിനായി ശശിയോട് കോൺഗ്രസിൽ ചേരാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത്...
കണ്ണൂർ: കോൺഗ്രസിനൊപ്പം നിൽക്കുന്ന ഇരിക്കൂർ മണ്ഡലം ഇത്തവണയും കേരള രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. സജീവ് ജോസഫ് വീണ്ടും ജനവിധി തേടുമ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് അഡ്വ. മാത്യു...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 11 അംഗ സ്ഥാനാർത്ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ 97 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി. കോൺഗ്രസിൽ നിന്നും ആർജെഡിയിൽ നിന്നും...
കണ്ണൂർ: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുനീക്കി. ഓഫീസ് നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകിയ ഉടമയെ ചിലർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ്...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപം ശക്തമാകുന്നു.ഇതിനെതിരെ മുതിർന്ന നേതാക്കൾ തന്നെ അതൃപ്തി രേഖപ്പെടുത്തി.(Shashi Tharoor against Congress leadership in...
കണ്ണൂർ: പേരാവൂർ നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം തന്നെ സ്ഥാനാർത്ഥികൾ തമ്മിലുള്ള പരസ്പര വിമർശനങ്ങളും ശക്തമാകുന്നു. ഇരിട്ടി താലൂക്ക് ഓഫീസിൽ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് ഇരുനേതാക്കളും മാധ്യമങ്ങളോട് പ്രതികരിച്ചത്.(Political fight intensifies in...
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. സിപിഎമ്മിലെ പ്രമുഖ നേതാവായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് മണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചകൾ കൊഴുത്തത്.(Fighting intensifies...
പാലക്കാട് : മണ്ഡലത്തിൽ നിലവിൽ നടക്കുന്നത് അതിശക്തമായ ത്രികോണ മത്സരമാണ്. ഓരോ മുന്നണിയും നേരിടുന്ന പ്രധാന വെല്ലുവിളികളും സാധ്യതകളും ഒന്ന് പരിശോധിക്കാം.(Political changes and Assembly election, What Palakkad has to...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നടൻ സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അദ്ദേഹം എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയായ...
തിരുവനന്തപുരം: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച കീഴ്‌ക്കോടതി വിധിയിൽ അതൃപ്തി രേഖപ്പെടുത്തി പ്രോസിക്യൂഷൻ. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ...