Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala

‘വമ്പൻ ജയത്തിന് മങ്ങൽ ഏൽപ്പിക്കുന്നതാണ് മുഖ്യമന്ത്രി ചർച്ച, വെളുത്ത പുക ഉടൻ ഉയരും’: KPCC അധ്യക്ഷൻ; തീരുമാനം ഇന്നുണ്ടായേക്കുമെന്ന് K സുധാകരൻ | Kerala CM Tussle

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയത്തിന് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മങ്ങലേൽപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വോട്ടെണ്ണൽ കഴിഞ്ഞ് എട്ട് ദിവസം പിന്നിട്ടിട്ടും അന്തിമ തീരുമാനമാകാത്തതിലാണ് അദ്ദേഹം...

‘കോൺഗ്രസ്സ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ആരെയാണ് ഭയപ്പെടുന്നത്?’: K സുരേന്ദ്രൻ | K Surendran Criticizes Congress

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. 63 എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ഉൾപ്പെടെ 66 പേരുടെ പിന്തുണ...

കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തി പി. ജയരാജൻ: പുസ്തകരചനയ്‌ക്കെന്ന് വിശദീകരണം | P Jayarajan Kodungallur Temple Visit

തൃശൂർ: സി.പി.എം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തിയത് രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി. ജയരാജൻ ക്ഷേത്രത്തിലെത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയത്. എന്നാൽ ക്ഷേത്രത്തിൽ കയറി അദ്ദേഹം ദർശനം നടത്തിയില്ല...

‘സോഷ്യൽ മീഡിയ പറയുന്നതനുസരിച്ച് മുന്നോട്ട് പോകാനാവില്ല, മത്സരിക്കാത്തയാളുടെ പേര് മുൻപും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നിട്ടുണ്ട്’: MM ഹസൻ | MM Hassan On Kerala CM

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരുടെ പേര് പരിഗണിക്കുന്നത് കോൺഗ്രസ് ചരിത്രത്തിന്റെ ഭാഗമാണെന്ന് എം.എം. ഹസൻ. കെ.സി. വേണുഗോപാലിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി ഉയർന്നു കേൾക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശം.(MM...

‘ലീഗ്-കോൺഗ്രസ് പിന്തുണ താങ്ങായി’: G സുധാകരൻ പാണക്കാടെത്തി സാദിഖലി തങ്ങളുമായും PK കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി | G Sudhakaran Panakkad Visit

മലപ്പുറം: അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരൻ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിന്...

‘UDF മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്താലുടൻ പരാതി നൽകും’: ഗൺമാൻ്റെ മർദ്ദനത്തിൽ AD തോമസ് | AD Thomas Demands Reinvestigation

തിരുവനന്തപുരം: നവകേരള ബസ് യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദിച്ച സംഭവത്തിൽ പുനരന്വേഷണം വേണമെന്ന് എ.ഡി. തോമസ്. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതോടെ...

‘VDS കേരളം ഭരിക്കട്ടെ, ഷാഫി കോൺഗ്രസിനെ നയിക്കട്ടെ’: കൊച്ചിയിൽ പുതിയ ഫ്ലക്സ് പോര് | New Flex Boards In Kochi

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നു. എറണാകുളം പള്ളുരുത്തിയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ചുകൊണ്ട് പുതിയ...

താമരശ്ശേരി പഞ്ചായത്ത് ഓഫീസിൽ ഓട്ടോ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ | Auto Driver Found Dead

കോഴിക്കോട്: താമരശ്ശേരി പഞ്ചായത്ത് ഓഫീസിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരൻ ആണ് മരിച്ചത്. പുലർച്ചെ പഞ്ചായത്ത് ഓഫീസിലെ ഗോവണിപ്പടിയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള...

കോൺഗ്രസിൽ പോര് മുറുകുന്നു: കണ്ണൂരിൽ KC വേണുഗോപാലിൻ്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം | KC Venugopal Flex Board

കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഡൽഹിയിൽ ഹൈക്കമാൻഡ് ചർച്ചകൾ സജീവമായിരിക്കെ, കണ്ണൂരിൽ കെ.സി. വേണുഗോപാലിൻ്റെ ഫ്ലക്സിനെതിരെ കരിഓയിൽ പ്രതിഷേധം. പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ച കോൺഗ്രസിന്റെ പ്രചാരണ ബോർഡിലെ കെ.സി. വേണുഗോപാലിന്റെ...

കേരളത്തിലെ സ്വർണ്ണവിലയിൽ വർദ്ധനവ്: പവന് 400 രൂപ കൂടി | Gold Rate In Kerala

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 400 രൂപ കൂടി 1,12,920 രൂപ എന്ന നിലയിലും, ഗ്രാമിന് 50 രൂപ കൂടി 14,115 രൂപ എന്ന നിലയിലുമാണ് ഇന്ന്...