Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

കായംകുളത്ത് പാമ്പ് കടിയേറ്റ സ്ത്രീയുടെ മരണം: ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം | Snakebite

ആലപ്പുഴ: പാമ്പ് കടിയേറ്റ് 42-കാരിയായ സെലീന മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. കൃത്യസമയത്ത് ആന്റിവെനം നൽകുന്നതിലോ ആവശ്യമായ മറ്റ് ചികിത്സകൾ ലഭ്യമാക്കുന്നതിലോ ആശുപത്രി അധികൃതർ ജാഗ്രത കാട്ടിയില്ലെന്ന്...

വിദേശത്ത് ജോലിയും ഓൺലൈൻ ടാസ്കും; ആലപ്പുഴയിൽ 32 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ് | Alappuzha Online Fraud

ആലപ്പുഴ: സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതിനിടെ ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥനും ബാങ്ക് ജീവനക്കാരനും തട്ടിപ്പിനിരയായി (Alappuzha Online Fraud). വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും ഓൺലൈൻ ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചുമാണ് തട്ടിപ്പ്...

പോലീസ് സേനയെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം: R ശ്രീലേഖയെ ചോദ്യം ചെയ്യും, നോട്ടീസ് നൽകും | R Sreelekha

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും പോലീസ് സേനയെ അധിക്ഷേപിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ ആർ. ശ്രീലേഖയെ ചോദ്യം ചെയ്യും. നാളെ ഇതുസംബന്ധിച്ച നോട്ടീസ് ശ്രീലേഖ ഉൾപ്പെടെയുള്ള പ്രതികൾക്ക് നൽകും....

കൊല്ലം കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ | Kerala Heatwave 2026

കൊല്ലം: കുന്നിക്കോട് റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി (Kerala Heatwave 2026). കുന്നിക്കോട് തെങ്ങിൻതറ വീട്ടിൽ ബേബി ഫിലിപ്പ് (84) ആണ് മരിച്ചത്. ശനിയാഴ്ച പകൽ 11.45-ഓടെ മാക്കുളത്തെ മരച്ചീനി...

നിറത്തിന്റെ വേർതിരിവുകൾക്കെതിരെ ‘ഇരുനിറം’; മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു | Iruniram Malayalam Movie

കൊച്ചി: കറുപ്പും വെളുപ്പും എന്ന നിറത്തിന്റെ പേരിൽ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന വേർതിരിവുകളെ വരച്ചുകാട്ടുന്ന 'ഇരുനിറം' എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിൽ റിലീസ് ചെയ്തു (Iruniram Malayalam Movie). വിഷ്ണു...

പൂരനഗരിയിൽ പഞ്ചവാദ്യ മധുരം: മഠത്തിൽവരവ് പഞ്ചവാദ്യം തുടങ്ങി, ഉച്ചയ്ക്ക് ഇലഞ്ഞിത്തറ മേളം | Thrissur Pooram

തൃശ്ശൂർ: പൂരങ്ങളുടെ പൂരത്തിന്റെ ആവേശമായ മഠത്തിൽവരവ് പഞ്ചവാദ്യത്തിന് ബ്രഹ്മസ്വം മഠത്തിൽ തുടക്കമായി. തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റി ഗജവീരൻ തിരുവമ്പാടി ചന്ദ്രശേഖരൻ അണിനിരന്നതോടെ വാദ്യപ്രേമികൾ കാത്തിരുന്ന മനോഹരമായ പഞ്ചവാദ്യവിരുന്നിനാണ് അരങ്ങുണർന്നത്. പ്രശസ്ത വാദ്യകലാകാരൻ കോങ്ങാട്...

ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക്; മമ്മൂട്ടിക്കും കെയർ ആൻഡ് ഷെയറിനും നന്ദി പറഞ്ഞ് കണ്ണൻ സാഗർ | Kannan Sagar Actor

കൊച്ചി: ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു (Kannan Sagar Actor). നടൻ മമ്മൂട്ടിയുടെ 'കെയർ ആൻഡ് ഷെയർ' ഫൗണ്ടേഷനും...

‘വെടിക്കെട്ട് അപകടരഹിതമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്, പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കും’: മറ്റന്നാൾ അപകടസ്ഥലം സന്ദർശിക്കുമെന്ന് ജസ്റ്റിസ് CN രാമചന്ദ്രൻ | Fireworks

കൊച്ചി: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ അന്വേഷണം നടത്തുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ കമ്മീഷൻ മാധ്യമങ്ങളോട് സംസാരിച്ചു. വെടിക്കെട്ടിന്റെ രീതിയിൽ മാറ്റം വരുത്തിയാൽ അപകടസാധ്യത കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെടിക്കെട്ട് പൂർണ്ണമായും നിരോധിക്കുന്നതിന്...

ജീരക സോഡാ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്!: പരാതി നൽകി യുവാക്കൾ | Baby snake

തൃശ്ശൂർ: ഇരിഞ്ഞാലക്കുട കോണത്തുകുന്നിൽ വിൽപനയ്ക്കു വച്ച ജീരകസോഡ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. മനയ്ക്കപ്പടിയിലെ തട്ടുകടയിൽ നിന്ന് സോഡ വാങ്ങിയ യുവാക്കളാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.(Baby snake found dead in soda...

കേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് മരണം: കണ്ണൂരിൽ വയോധികയ്ക്ക് ദാരുണാന്ത്യം; എറണാകുളത്തും കൊല്ലത്തും പാമ്പ് കടിയേറ്റ സംഭവങ്ങൾ | Snakebite

കണ്ണൂർ: കേരളത്തിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നു. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുട സ്വദേശിനി നബീസ (70) ചികിത്സയിലിരിക്കെ അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയെ പരിയാരം മെഡിക്കൽ...