Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

വയനാട്ടിലെ ചങ്ങല മരവും കരിന്തണ്ടൻ്റെ നിഗൂഢതയും ! | The legend of Karinthandan

    കേരളത്തിൻ്റെ പച്ചപ്പും മനോഹരവുമായ വശം നമുക്കെല്ലാവർക്കും അറിയാം, അനുഭവിച്ചിട്ടുമുണ്ട്. എന്നാൽ, ഇവിടുത്തെ ജനങ്ങളെ വേട്ടയാടുന്ന ഭീകരതയുടെ കഥകളെക്കുറിച്ച് നിങ്ങളിൽ എത്ര പേർ കേട്ടിട്ടുണ്ട് ? പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്ന്, വയനാട്ടിലെ ചങ്ങലമരമുള്ള ഭയാനകമായ...

നിതിൻ രാജിൻ്റെ മരണം: ഹർത്താലിൽ സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾ തടയുന്നു; തലസ്ഥാനത്ത് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്; വിദ്യാർത്ഥികളും രോഗികളും പെരുവഴിയിൽ | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാന വ്യാപകമായി സംഘർഷം. തിരുവനന്തപുരം നഗരത്തിലും ദേശീയപാതയിലും ഹർത്താൽ അനുകൂലികൾ...

ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ മെയ് ഒന്നിന്: വിദേശ ബുക്കിങ്ങിൽ മുന്നേറ്റം; മമ്മൂട്ടിക്കും ലാലേട്ടനും തുല്യ പ്രാധാന്യമെന്ന് റിപ്പോർട്ട് | Patriot

കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സ്പൈ ആക്ഷൻ ത്രില്ലർ 'പേട്രിയറ്റ്' 2026 മെയ് ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. മലയാളത്തിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന് വിദേശ വിപണികളിൽ വൻ തരംഗമാണ് ഇപ്പോൾ...

‘PR പണി അവസാനിപ്പിക്കുക’: കൊച്ചിയിൽ VD സതീശനെതിരെ ഫ്ലക്സ് പ്രതിഷേധം | VD Satheesan

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരസ്യ പ്രതിഷേധവുമായി എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് 'കോൺഗ്രസ് ഫാമിലി' എന്ന പേരിൽ ഫ്ലക്സ് ഉയർത്തിയത്.(Stop...

സംസ്ഥാനത്ത് താപനില കുതിക്കുന്നു: ആശ്വാസമായി ഇന്ന് മുതൽ വേനൽ മഴയെത്തുന്നു, ഉത്തരേന്ത്യയിൽ പൊടിക്കാറ്റ് | Summer rains

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സാഹചര്യവും കനത്ത ചൂടും തുടരുന്നു. പാലക്കാട് ജില്ലയിൽ ഇന്ന് താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: പുതിയ കരാറുകൾ ഉണ്ടാക്കാതെ KSEB, ഉന്നത തല യോഗം ഇന്ന് | KSEB

തിരുവനന്തപുരം: ചൂടിനോടൊപ്പം വൈദ്യുതി പ്രതിസന്ധിയിലും വലയുകയാണ് ജനങ്ങൾ. അതേസമയം പുറത്തുനിന്ന് വൈദ്യുതി എത്തിക്കുന്നതിനായുള്ള കരാറുകൾ പുതുക്കുന്നതിലും പവർ എക്സ്ചേഞ്ച് വഴിയുള്ള മുൻകൂർ ബുക്കിംഗിലും വന്ന കാലതാമസമാണ് തിരിച്ചടിയായത്. ഇതോടെ പീക്ക് സമയത്തെ നിയന്ത്രണം...

നിതിൻ രാജിൻ്റെ മരണം: സംസ്ഥാനത്ത് ഹർത്താൽ പുരോഗമിക്കുന്നു; തലസ്ഥാനത്തടക്കം പലയിടത്തും വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധം | Nitin Raj

തിരുവനന്തപുരം: കണ്ണൂരിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ പലയിടത്തും സംഘർഷം. വാഹനങ്ങൾ തടയില്ലെന്ന് ആക്ഷൻ കൗൺസിൽ നേരത്തെ അറിയിച്ചിരുന്നെങ്കിലും തലസ്ഥാന...

‘ഈ വലിയ മനസ്സിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ’: മുസ്ലീം ലീഗിന് പ്രശംസയും കോൺഗ്രസിന് പരിഹാസവുമായി ബിനീഷ് കോടിയേരി | Muslim League

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയെ അഭിനന്ദിച്ച് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും, ദുരന്തമുഖത്ത് ലീഗ് നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളെ...

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ഉന്നതതല യോഗം ഇന്ന്; നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും | Electricity crisis

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും....

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു: 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് | Severe heat

തിരുവനന്തപുരം: കേരളത്തിൽ വേനൽ കഠിനമാകുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിൽ ചൂട് അതികഠിനമായി തുടരുകയാണ്....