Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

കെഎസ്ആർടിസി ബസ് അപകടത്തിൽ കൈ അറ്റുപോയി; യുവാവിന് 1.5 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ് | KSRTC accident compensation

വയനാട്: കെഎസ്ആർടിസി ബസ് അപകടത്തിൽ ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 1.5 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതിയുടെ ഉത്തരവ് (KSRTC accident compensation). വയനാട് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT)യുടേതാണ് നടപടി....

കേരളത്തിൽ യുഡിഎഫ്; ബംഗാളിൽ ബിജെപിക്ക് മുൻതൂക്കം – എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് | Exit Poll 2026

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു (Exit Poll 2026). കേരളത്തിൽ യുഡിഎഫ് (UDF) അധികാരം തിരിച്ചുപിടിക്കുമെന്നാണ് പ്രമുഖ സർവേകൾ പ്രവചിക്കുന്നത്. ടൈംസ് നൗ...

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്: മോഹൻലാൽ മികച്ച നടൻ; മികച്ച ചിത്രം ‘എക്കോ’ | Kerala Film Critics Award 2025

തിരുവനന്തപുരം: 2025-ലെ 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു (Kerala Film Critics Award 2025). ‘തുടരും’, ‘ഹൃദയപൂര്‍വം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച...

ലക്ഷദ്വീപ് യാത്ര ഇനി കൂടുതൽ എളുപ്പം; സ്പോൺസറും പോലീസ് ക്ലിയറൻസും ഒഴിവാക്കി | Lakshadweep entry permit

കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിനുള്ള കടമ്പകൾ കുറച്ച് ലക്ഷദ്വീപ് ഭരണകൂടം പുതിയ ഉത്തരവിറക്കി (Lakshadweep entry permit). വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള പരിഷ്കാര പ്രകാരം എൻട്രി പെർമിറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ വലിയ മാറ്റങ്ങളാണ്...

സർക്കാരിനെതിരെ രൂക്ഷവിമർശനം; മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോകിന് സസ്‌പെൻഷൻ | B Ashok IAS suspended

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങളെയും ആഭ്യന്തര വകുപ്പിനെയും പരസ്യമായി വിമർശിച്ച പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു (B Ashok IAS suspended). കേരളശബ്ദം വാരികയിൽ എഴുതിയ ലേഖനത്തിൽ...

പശ്ചിമേഷ്യൻ പ്രതിസന്ധി: ദോഹയിലേക്കുള്ള സർവീസുകൾ ഇൻഡിഗോ മെയ് ഒന്നു മുതൽ പുനരാരംഭിക്കും | Indigo Doha flights

തിരുവനന്തപുരം: ഗൾഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് റദ്ദാക്കിയിരുന്ന ഇൻഡിഗോയുടെ ദോഹ സർവീസുകൾ മെയ് 1 മുതൽ വീണ്ടും തുടങ്ങുന്നു (Indigo Doha flights). കേരളത്തിലെ കൊച്ചി, കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് പ്രധാന...

ഹർത്താൽ അക്രമം: കാൻസർ രോഗിയെ തടഞ്ഞ നേതാവ് റിമാൻഡിൽ; സ്ത്രീകൾക്കും കുട്ടികൾക്കും നേരെയും കൈയേറ്റം | Hartal violence Pathanamthitta

പത്തനംതിട്ട: തിരുവല്ലയിൽ ഹർത്താലിനിടെ കാൻസർ രോഗിയെ തടഞ്ഞുവെച്ച് ഉപദ്രവിച്ച കേസിൽ സിഎസ്ഡിഎസ് (CSDS) നേതാവ് അജിമോൻ ചാലാക്കേരിയെ കോടതി റിമാൻഡ് ചെയ്തു (Hartal violence Pathanamthitta). കാലടി സ്വദേശിയായ സിജു എന്ന കാൻസർ...

കലഞ്ഞൂർ അനന്തു കൊലക്കേസ്: പ്രതി ശ്രീകുമാറിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും | Kalanjoor murder case

പത്തനംതിട്ട: ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിലുള്ള സംശയത്തെത്തുടർന്ന് അയൽവാസിയെ തല്ലിക്കൊന്ന് കനാലിൽ തള്ളിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവ് (Kalanjoor murder case). കലഞ്ഞൂർ സ്വദേശി അനന്തുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ശ്രീകുമാറിനെ (48)...

മോർഫ് ചെയ്ത ചിത്രങ്ങൾ വിൽപനയ്ക്ക് വച്ചു; ടെലഗ്രാം വഴി അശ്ലീല ഗ്രൂപ്പുകൾ നടത്തിയ യുവാവ് അറസ്റ്റിൽ | Photo morphing case Malappuram

മലപ്പുറം: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് വിൽപന നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി (Photo morphing case Malappuram). വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ...

ശക്തമായ മഴ: ഇടുക്കിയിൽ വ്യാപക നാശനഷ്ടം | Heavy rains

ഇടുക്കി: ജില്ലയിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും വണ്ടിപ്പെരിയാർ മേഖലയിൽ വ്യാപക നാശനഷ്ടം. വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്താണ് കാറ്റും മഴയും കടുത്ത നാശം വിതച്ചത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആണ് അനുഭവപ്പെട്ടത്.(...