Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

കേരളം UDFലേക്ക്? : ക്ലീൻ സ്വീപ്പെന്ന് എക്‌സിറ്റ് പോളുകൾ, LDFന് തിരിച്ചടി; NDAയ്ക്കും നേട്ടം | Exit polls

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന എൽഡിഎഫിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. വിവിധ ഏജൻസികൾ നടത്തിയ സർവേകളിൽ ഭൂരിഭാഗവും യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ചില സർവേകൾ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി...

‘എക്സിറ്റ് പോളുകൾ കാര്യമാക്കുന്നില്ല’: ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് | Exit polls

കോഴിക്കോട്: സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മന്ത്രി മുഹമ്മദ് റിയാസ്. മുൻകാലങ്ങളിലും എക്സിറ്റ് പോളുകൾക്ക് വലിയ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ജനവിധി എൽ.ഡി.എഫിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. (Exit...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ | Nursing student

തിരുവനന്തപുരം: നഴ്സിംഗ് പഠനത്തിനായി ബെംഗളൂരുവിൽ എത്തിയ മലയാളി വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യൻ ആണ് മരിച്ചത്. ബോമ്മസന്ദ്രയിലുള്ള കോളേജിലെ രണ്ടാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു ആദിത്യൻ.(Malayali...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനത്തിലും അന്വേഷണം | Double murder

ഇടുക്കി : നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതക കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ 2018-ൽ കാണാതായ സംഭവത്തിൽ പ്രതി സജിക്ക് പങ്കുണ്ടോ എന്നാണ് പോലീസ് ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്.(Nedumkandam...

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു | Train

എറണാകുളം: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.(Woman dies after being...

‘വ്യാമോഹം വിലപ്പോകില്ല’: തൊടുപുഴയിൽ VD സതീശനെതിരെ പോസ്റ്റർ | VD Satheesan

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലക്ഷ്യം വെച്ച് തൊടുപുഴ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പി.ആർ. വർക്കിലൂടെ മുഖ്യമന്ത്രിയാകാൻ ശ്രമിക്കേണ്ടെന്നും മുതിർന്ന നേതാക്കളെ താറടിക്കുന്നത് അനുവദിക്കില്ലെന്നുമാണ് പോസ്റ്ററിലെ വാചകങ്ങൾ. (Delusion for the...

വിവാഹ വാർഷികാഘോഷത്തിനിടെ സംഘർഷം: തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി | Son kills father

തിരുവനന്തപുരം: അമ്പൂരി കുരുവിക്കോണത്ത് മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ഷൈനു തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Clashes during wedding anniversary celebration, Son...

‘എന്ത് കൊടുത്താലും നല്ലതാണെങ്കിൽ അവർ സ്വീകരിക്കും, ആ ഒരു ധൈര്യമുണ്ട് എനിക്ക്’: മമ്മൂട്ടി | Mammootty

കൊച്ചി: വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യുക എന്നത് തന്റെ പണ്ട് മുതലേയുള്ള ആഗ്രഹമായിരുന്നുവെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ പുതിയ ചിത്രമായ 'പേട്രിയറ്റിന്റെ' പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിച്ചത്.(No matter...

ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ല, വേനൽ മഴ തുണച്ചു: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസമെന്ന് KSEB; ഉപഭോഗം കുറഞ്ഞു | KSEB

തിരുവനന്തപുരം: കേരളത്തിൽ തുടരുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് മഴയുടെ വരവോടെ നേരിയ ശമനം. വേനൽമഴ ലഭിച്ചതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞത് വൈദ്യുതി ഉപഭോഗത്തിൽ വലിയ കുറവുണ്ടാക്കി. ഇതിന്റെ ഫലമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ...

വടകരയിൽ വിവാഹ വീട്ടിൽ മോഷണം: കവർന്നത് വരൻ്റെ സ്വർണമാല! | Theft

കോഴിക്കോട്: വിവാഹ ആഘോഷങ്ങൾക്കിടെ വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ വരന്റെ സ്വർണമാല കവർന്നു. വടകര പുത്തൂർ പടിക്കൽ താഴെ കുനി പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. വരന്റെ മൂന്ന് പവൻ തൂക്കം വരുന്ന മാലയാണ്...