എം​സി റോ​ഡി​ൽ കൊ​ല്ലം വെ​ട്ടി​ക്ക​വ​ല ഭാ​ഗ​ത്ത് ഇ​ട​ഞ്ഞ ആ​ന​യെ ത​ള​ച്ചു

elephant
 കൊ​ല്ലം: എം​സി റോ​ഡി​ൽ കൊ​ല്ലം വെ​ട്ടി​ക്ക​വ​ല ഭാ​ഗ​ത്ത് ഇ​ട​ഞ്ഞ ആ​ന​യെ ത​ള​ച്ചു. വെ​ട്ടി​ക്ക​വ​ല​യി​ലെ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച നെ​ടു​മ​ങ്ങാ​ട് മ​ണി​ക​ണ്ഠ​ൻ എ​ന്ന ആ​ന​യെ​യാ​ണ് ര​ണ്ടു മ​ണി​ക്കൂ​റി​ന് ശേ​ഷം തളച്ചത് . മ​യ​ക്കു​വെ​ടി വ​യ്ക്കാ​ൻ എ​ലി​ഫ​ൻ​ഡ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ എ​ത്തി​യെ​ങ്കി​ലും വെ​ടി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ല്ല.എന്നാൽ,എം​സി റോ​ഡി​ൽ നി​ന്നും ഇ​ട​റോ​ഡി​ലേ​ക്ക് ക​യ​റി​യ ആ​ന പ​രി​സ​ര​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ ക​യ​റി​യ​തോ​ടെ പാ​പ്പാന്മാരും എ​ലി​ഫ​ൻ​ഡ് സ്ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് കൂ​ച്ചു​വി​ല​ങ്ങ് ഉ​പ​യോ​ഗി​ച്ച് ത​ള​യ്ക്കു​ക​യാ​യി​രു​ന്നു

Share this story