റേഷന്‍ കാര്‍ഡ് പി.എച്ച്.എച്ച് ലേക്ക് മാറ്റാൻ ഓൺലൈനായി 31 വരെ അപേക്ഷിക്കാം | Ration Card

അക്ഷയകേന്ദ്രം , ജനസേവന കേന്ദ്രം മുഖേനയോ, civilsupplies.kerala.gov.in എന്ന സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷിക്കാം
Ration Card
Updated on

റേഷന്‍ കാര്‍ഡ് പി.എച്ച്.എച്ച് ലേക്ക് മാറ്റാൻ ഓൺലൈനായി ഡിസംബർ 31 വരെ പൊതുജനങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നതാണ് എന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. (Ration Card)

അക്ഷയകേന്ദ്രം , ജനസേവന കേന്ദ്രം മുഖേനയോ, civilsupplies.kerala.gov.in എന്ന സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷിക്കാം. സംശയങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

താലൂക്ക് സപ്ലൈ ഓഫീസ്, ചേര്‍ത്തല - 0478 2823058, 9188527357

താലൂക്ക് സപ്ലൈ ഓഫീസ്, അമ്പലപ്പുഴ - 0477 2252547, 9188527356

താലൂക്ക് സപ്ലൈ ഓഫീസ്, കുട്ടനാട് - 0477 2702352, 9188527355

താലൂക്ക് സപ്ലൈ ഓഫീസ്, കാര്‍ത്തികപ്പളളി - 0479 2412751, 9188527352

താലൂക്ക് സപ്ലൈ ഓഫീസ്, മാവേലിക്കര - 0479 2303231, 9188527353

താലൂക്ക് സപ്ലൈ ഓഫീസ്, ചെങ്ങന്നൂര്‍ - 0479 2452276, 9188527354

Related Stories

No stories found.
Times Kerala
timeskerala.com