Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി: കോട്ടൂർ ആന പുനരധിവാസ...

ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ പാപ്പാന് ദാരുണാന്ത്യം | Elephant

തിരുവനന്തപുരം: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ അടിയേറ്റു മരിച്ചു. ബാലരാമപുരം സ്വദേശി വിഷ്ണു (32) ആണ് മരിച്ചത്. നെയ്യാർ ഡാം റിസർവോയറിന് സമീപം ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു അപകടം.(Man killed in Elephant attack in Kottoor Elephant Rehabilitation Centre)

ആനയുടെ ഒന്നാം പാപ്പാനായിരുന്നു വിഷ്ണു. പതിവുപോലെ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം. ആന തുമ്പിക്കൈ കൊണ്ട് വിഷ്ണുവിനെ വെള്ളത്തിലേക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala