ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രശസ്തമായ ജിം കോർബെറ്റ് നാഷണൽ പാർക്കിൽ നിന്ന് പകർത്തിയ അമ്മയാനയുടെയും അവളുടെ അപൂർവ്വമായ ഇരട്ടക്കുട്ടികളുടെയും മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Mother Elephant with Twin Calves). ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ ദൃശ്യങ്ങൾ വന്യജീവി സ്നേഹികളുടെ...
തൃശ്ശൂർ: തൃശ്ശൂർ നഗര മധ്യത്തിൽ ജനവാസ മേഖലയിലൂടെ വിരണ്ടോടി രണ്ട് മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച 'ശിവം ലക്ഷ്മി അയ്യപ്പൻ' എന്ന ആനയെ ഒടുവിൽ തളച്ചു (Thrissur Elephant Incident). എലഫന്റ് സ്ക്വാഡും വനംവകുപ്പും പാപ്പാന്മാരും ചേര്‍ന്ന് നടത്തിയ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ പൂർണ്ണമായി നിയന്ത്രണത്തിലാക്കാൻ സാധിച്ചത്. കൊല്ലത്ത് നിന്ന് തൃശ്ശൂരിൽ എത്തിച്ച ഈ...
തൃശ്ശൂർ: തൃശ്ശൂർ നഗര മധ്യത്തിൽ ആന ഇടഞ്ഞോടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 'ശിവലക്ഷ്മി അയ്യപ്പൻ' എന്ന ആനയാണ് നഗരത്തിലെ ടൗൺ ഹാൾ പരിസരത്തു നിന്നും ഇടഞ്ഞോടിയത് (Elephant Ran Amok Thrissur). പാതയോരത്ത് പാർക്ക് ചെയ്തിരുന്ന കാറും ഓട്ടോ റിക്ഷയും ആന തകർത്തു. പ്രദേശത്തെ ചില വീടുകളുടെ ഗേറ്റുകൾക്കും ആന നാശനഷ്ടം വരുത്തിയിട്ടുണ്ട്. വഴിയിലുണ്ടായിരുന്ന ഒരു...
എറണാകുളം: അങ്കമാലി കിടങ്ങൂരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്ത മയ്യനാട് പാർത്ഥസാരഥി എന്ന ആനയെക്കുറിച്ച് വിശദീകരണവുമായി ഉടമ രാജു. തൃശൂർ പൂരത്തിനടക്കം പങ്കെടുത്ത ആനയാണിതെന്നും ഇത്തരത്തിലൊരു അക്രമം ആദ്യമായാണെന്നും രാജു പറഞ്ഞു.(This is the first time this elephant has caused trouble like this, says Owner, the elephant...
കൊച്ചി: അങ്കമാലി കിടങ്ങൂരിൽ രണ്ട് മണിക്കൂറിലധികം ഭീതി പരത്തിയ 'മയ്യനാട് പാർത്ഥസാരഥി' എന്ന ആനയെ മയക്കുവെടി വെച്ചു. തൃശൂരിൽ നിന്നെത്തിയ എലിഫന്റ് സ്ക്വാഡാണ് ആനയെ മയക്കുവെടി വെച്ചത്. ആനയുടെ ആക്രമണത്തിൽ കൊല്ലം സ്വദേശിയായ ലോറി ഡ്രൈവർ വിഷ്ണു മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറായിരുന്നു ഇദ്ദേഹം.(An elephant that caused panic in Angamaly...
മനുഷ്യരെപ്പോലെ തന്നെ വികാരങ്ങളുള്ള ജീവികളാണ് ആനകളെന്ന് വീണ്ടും തെളിയിക്കുന്ന ഹൃദയഭേദകമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരിച്ചുപോയ തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാകാതെ, അതിനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന ഒരു തള്ളയാനയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് (Grieving Mother Elephant Video). ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ വീഡിയോ പങ്കുവെച്ചത്.
44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ,...
പാലക്കാട്: പാലക്കാട് കോങ്ങാട് തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ് പാപ്പാൻ കൊല്ലപ്പെട്ടു. കൊല്ലങ്കോട് സ്വദേശി രാമൻ ആണ് മരിച്ചത്. 'കൊല്ലങ്കോട് ഗോവിന്ദൻകുട്ടി' എന്ന ആനയാണ് ഇടഞ്ഞത്.(Elephant attacks during Kongad temple festival, mahout trampled to death)
ചൊവ്വാഴ്ച പകൽ ശീവേലിക്കിടെ തെക്കുംഭാഗം ദേശം എഴുന്നള്ളിച്ച ആനയാണ് പെട്ടെന്ന് വിരണ്ടത്. പരിഭ്രാന്തനായി...
കണ്ണൂർ: കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആനയെ തളച്ചു. നാറാത്ത് ആലങ്കീൽ ഭാഗത്ത് വെച്ചാണ് ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്. ഇതോടെ പ്രദേശവാസികളെയും ഭക്തരെയും ഒരുപോലെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട പരിഭ്രാന്തിക്ക് അവസാനമായി.(An elephant that ran wild in Kannur was tamed, Hours of worry ended)
കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ നിന്നാണ് ആന വിരണ്ടോടിയത്....
ഭുവനേശ്വർ: ശാസ്ത്രീയ ബുദ്ധി ഉപയോഗിച്ച് കിണറ്റിൽ വീണ കാട്ടാനയെ രക്ഷിച്ച് ഒഡീഷയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ (Elephant Rescue Archimedes Principle). കിയോഞ്ജർ ജില്ലയിലെ ബനജോഡിയിലാണ് 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ കൊമ്പനെ ആർക്കിമിഡീസ് തത്വം (Archimedes' Principle) പ്രയോഗിച്ച് ഉദ്യോഗസ്ഥർ സുരക്ഷിതമായി കരയ്ക്കടുപ്പിച്ചത്. രാത്രിയിൽ ജനവാസ മേഖലയിലൂടെ നീങ്ങുന്നതിനിടെയാണ് ആന അബദ്ധത്തിൽ കിണറ്റിൽ...
പാലക്കാട്: മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞോടി. സംഭവത്തിൽ പരിഭ്രാന്തരായി ഓടുന്നതിനിടെ നിരവധിപ്പേർക്ക് പരിക്കേറ്റു. ചിറക്കൽ പരമേശ്വരൻ എന്ന ആനയാണ് വിരണ്ടോടിയത്.(Hydrogen balloon explodes, Elephant goes feral; several injured)
രാത്രി എട്ട് മണിയോടെ കോട്ട മൈതാനത്തുനിന്നും തിരിച്ചെഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാണ് സംഭവം. എഴുന്നള്ളിപ്പിന് സമീപമുണ്ടായിരുന്ന ഹൈഡ്രജൻ ബലൂണിൽ തീപടർന്ന് അത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതാണ്...
ഷാർജ: യു.എ.ഇയിലെ ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശൂർ സ്വദേശി ഇസ്മായിൽ പൊന്നാരം ഇബ്രാഹിംകുട്ടി ആണ് ദാരുണമായി കൊല്ലപ്പെട്ടത് (Sharjah Al Nahda Malayali...