Times Kerala

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ 

 
പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ 

​ഡ​ൽ​ഹി: സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ തട്ടിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇന്ന് രാ​വി​ലെ 11 ന് ​പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ലാ​യി​രു​ന്നു ഇരുവരും കൂ​ടി​ക്കാ​ഴ്ച നടത്തിയത്. മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യ ശേ​ഷം ഇത് ആ​ദ്യ​മാ​യാ​ണ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളും സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ന്‍റെ മേ​ഖ​ല​ക​ളു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി പ​ങ്കു​വ​ച്ച​തെ​ന്ന് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്ര​തി​ക​രി​ച്ചു. മോ​ദി​യു​ടെ ക​രു​ത​ലും പ​രി​ഗ​ണ​ന​യും എ​ടു​ത്തു​പ​റ​ഞ്ഞ അദ്ദേഹം ത​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ കേ​ൾ​ക്കു​ക​യും പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യാ​നു​ള്ള ഒ​രു സ​ർ​ക്കാ​രെ​ന്ന നി​ല​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ത​ങ്ങ​ളോ​ട് സം​സാ​രി​ച്ച​തെ​ന്നുംവ്യക്തമാക്കി.

Related Topics

Share this story