Times Kerala

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്; എ.​സി.​മൊ​യ്തീ​ന്‍റെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യ ന​ട​പ​ടി ശ​രി​വ​ച്ചു
 

 
ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്; എ.​സി.​മൊ​യ്തീ​ന്‍റെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യ ന​ട​പ​ടി ശ​രി​വ​ച്ചു
 

കൊ​ച്ചി: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍റെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യ ഇ​ഡി ന​ട​പ​ടി ഡ​ൽ​ഹി അ​ഡ്ജ്യു​ടി​ക്ക​റ്റിം​ഗ് അ​ഥോ​റി​റ്റി ശ​രി​വ​ച്ചു. മൊ​യ്തീ​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും പേ​രി​ലു​ള്ള ആ​റു ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലു​ള്ള 40 ല​ക്ഷം രൂ​പ​യാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. അതേസമയം ഭൂ​സ്വ​ത്തു​ക്ക​ൾ ഇ​പ്പോ​ൾ ക​ണ്ടു​കെ​ട്ടി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് ലഭിക്കുന്ന  റി​പ്പോ​ർ‌​ട്ട്.

കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ബാ​ങ്ക് മു​ൻ മാ​നേ​ജ​ർ ബി​ജു ക​രീ​മി​ന്‍റെ ബ​ന്ധു കൂ​ടി​യാ​ണ് എ.​സി. മൊ​യ്തീ​ൻ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്കി​ൽ നി​ന്ന് ബെ​നാ​മി​ക​ൾ വ്യാ​ജ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി ലോ​ൺ നേ​ടി​യ​തി​ൽ മൊ​യ്തീ​ന്ന് പ​ങ്കു​ണ്ടോ എ​ന്നാ​ണ് ഇ​ഡി​  അ​ന്വ​ഷി​ക്കു​ന്ന​ത്.
 

Related Topics

Share this story