Times Kerala

 ജെ​സ്‌​ന തി​രോ​ധാ​നം; തെ​ളി​വു​ക​ള്‍ ഇ​ന്ന് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും

 
ജെ​സ്‌​ന തി​രോ​ധാ​നം; തെ​ളി​വു​ക​ള്‍ ഇ​ന്ന് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും
 

കോ​ട്ട​യം: ജെ​സ്‌​ന തി​രോ​ധാ​ന കേ​സി​ല്‍ സി​ബി​ഐ​യു​ടെ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് കൊ​ല്ല​മു​ള കു​ന്ന​ത്ത് ജ​യിം​സ് ജോ​സ​ഫ് ന​ല്‍​കി​യ ഹ​ര്‍​ജി തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.

ജെ​സ്‌​ന മ​രി​യ​യെ 2018 മാ​ര്‍​ച്ച് 22ന് ​കാ​ണാ​താ​യ കേ​സി​ല്‍ പോ​ലീ​സും സി​ബി​ഐ​യും ഇ​നി​യും ക​ണ്ടെ​ത്താ​ത്ത​തും പ​രി​ഗ​ണി​ക്കാ​ത്ത​തു​മാ​യ സൂ​ച​ന​ക​ളും തെ​ളി​വു​ക​ളും ജ​യിം​സ് കോ​ട​തി​യി​ല്‍ സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ക്കും. ഇ​തു കോ​ട​തി സി​ബി​ഐ​ക്ക് കൈ​മാ​റും

Related Topics

Share this story