സേവനങ്ങൾക്ക് നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന ന​​​ട​​​പ്പി​​​ലാക്കണം : ബ​സ് ഉ​ട​മ​ക​ള്‍

private bus
കൊ​​​ച്ചി: വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യെ മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കാനായി അവരുടെ സേവനങ്ങൾക്ക് നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന ന​​​ട​​​പ്പി​​​ലാക്കണമെന്ന്  ജ​​​സ്റ്റീ​​​സ് രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​മ്മി​​​റ്റി ശി​​​പാ​​​ര്‍​ശ ചെയ്തു. അതിനായി  വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ യാ​​​ത്രാ നി​​​ര​​​ക്ക് അ​​​ഞ്ച് രൂ​​​പ​​​യാ​​​യും മി​​​നി​​​മം ചാ​​​ര്‍​ജ് 10 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ര്‍​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ രംഗത്തെത്തി. കൂടാതെ 2021 ജൂ​​​ലൈ 1 മു​​​ത​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ 30 വ​​​രെ​​​യു​​​ള്ള സ്റ്റേ​​​ജ് കാ​​​ര്യേ​​​ജു​​​ക​​​ളു​​​ടെ റോ​​​ഡ് ടാ​​​ക്‌​​​സ് പൂ​​​ര്‍​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങളും  ബ​​​സ് ഉ​​​ട​​​മ​​​ക​​​ള്‍ മുന്നോട്ട് വച്ചു. 
 

Share this story