ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ് കു​ട്ടി മ​രി​ച്ച സം​ഭ​വം; വെ​ള്ള​ത്തി​ൽ കോ​ള​റ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം കണ്ടെത്തി

narikuni
 കോ​ഴി​ക്കോ​ട്: വി​വാ​ഹ വീ​ട്ടി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ് ര​ണ്ട​ര വ​യ​സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ന​രി​ക്കു​നി​യി​ലെ കി​ണ​റു​ക​ളി​ൽ കോ​ള​റ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. മൂ​ന്ന് കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​ന്‍റെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടി​ലാ​ണ് കോ​ള​റ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്.വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും വീ​ട്ടി​ലെ​യും കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ വെ​ള്ള​ത്തി​ലു​മാ​ണ് വി​ബ്രി​യോ കോ​ള​റ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​രിക്കുന്നത് .അതെസമയം  ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യി മ​രി​ച്ച കു​ട്ടി​ക്കും ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും കോ​ള​റ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളി​ല്ല.

Share this story