

കെല്‍ട്രോണിന്റെ നേതൃത്വത്തിൽ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയ്‌നിംഗ് കോഴ്‌സിന്റെ സൗജന്യ ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. ഡിസംബര്‍ 13ന് വൈകീട്ട് 7 മണി മുതല്‍ 8 മണി വരെയാണ് വര്‍ക്ക്‌ഷോപ്പ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9072592401, 9072592412 (Workshop)