യുജിസി-നെറ്റ് പരിശീലനം | UGC

താത്പര്യമുള്ളവർക്ക് 8547005087, 9495069307, 9400519491, 0471-2660512 നമ്പറുകളിൽ ബന്ധപ്പെടാം
UGC NET Exam Practice
Updated on

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ റീജിയണൽ സെന്ററിൽ കോളജ് വിദ്യാർഥികൾക്കായി യുജിസി-നെറ്റ് (കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് എന്നീ വിഷയങ്ങളും ജനറൽ പേപ്പറും) പരിശീലനം നൽകുന്നു. താത്പര്യമുള്ളവർക്ക് 8547005087, 9495069307, 9400519491, 0471-2660512 നമ്പറുകളിൽ ബന്ധപ്പെടാം. (UGC)

Related Stories

No stories found.
Times Kerala
timeskerala.com