Times Kerala

മാ­​ന­​ന്ത­​വാ­​ടി­​യി​ല്‍ ന­​ഗ­​ര­​ത്തി­​ലി­​റ​ങ്ങി­​യ ഒ­​റ്റ­​യാ­​നെ മ­​യ­​ക്കു­​വെ­​ടി വ­​യ്­​ക്കാ­​നു­​ള്ള ഉ­​ത്ത­​ര​വി­​റ​ങ്ങി

 
മാ­​ന­​ന്ത­​വാ­​ടി­​യി​ല്‍ ന­​ഗ­​ര­​ത്തി­​ലി­​റ​ങ്ങി­​യ ഒ­​റ്റ­​യാ­​നെ മ­​യ­​ക്കു­​വെ­​ടി വ­​യ്­​ക്കാ­​നു­​ള്ള ഉ­​ത്ത­​ര​വി­​റ​ങ്ങി
വ­​യ­​നാ​ട്: മാ­​ന­​ന്ത­​വാ­​ടി­​യി​ല്‍ ന­​ഗ­​ര­​ത്തി­​ലി­​റ​ങ്ങി­​യ ഒ­​റ്റ­​യാ­​നെ മ­​യ­​ക്കു­​വെ­​ടി വ­​യ്­​ക്കാ­​നു­​ള്ള ഉ­​ത്ത­​ര​വി­​റ​ങ്ങി. സം​സ്ഥാ​ന പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ആ​ന്‍​ഡ് ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ആ​ണ് ഇ​തു​സം­​ബ​ന്ധി­​ച്ച ഉ­​ത്ത­​ര­​വി­​റ­​ക്കി­​യ​ത്.

കു​ങ്കി​യാ​ന​ക​ളെ ഉ​പ​യോ​ഗി​ച്ച് കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും അ​തി​ന് സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ല്‍ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടി ക​ര്‍​ണാ​ട​ക വ​നം​വ​കു​പ്പി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ബ​ന്ദി​പ്പൂ​ര്‍ വ​ന​മേ​ഖ​ല​യി​ല്‍ തു​റ​ന്നു​വി​ട​ണ​മെ​ന്നു​മാ​ണ് ഉ​ത്ത­​ര​വ്. 

Related Topics

Share this story