Times Kerala

  സംസ്ഥാനത്ത് സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല

 
gold rate
 കൊ​ച്ചി: സംസ്ഥാനത്ത് ഇന്ന് സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല. പ​വ​ന് 35,760 രൂ​പ​യി​ലും ഗ്രാ​മി​ന് 4,470 രൂ​പ​യി​ലു​മാ​ണ് ഇന്ന്  വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്.

Related Topics

Share this story