Times Kerala

 ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

 
 ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്
 തിരുവനന്തപുരം: ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. അപകടത്തിൽ കാർ പൂർണമായും തകർന്നു. പൂവാറിൽ നിന്നും ഇടതുവ്വ പള്ളിയിലേക്ക് പോവുകയായിരുന്നു ബസ്. 50 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. കാർ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.

Related Topics

Share this story