Heavy rains

മഹാരാഷ്ട്രയിൽ ശക്തമായ മഴ: മൽഷേജ് ഘട്ടിൽ മണ്ണിടിച്ചിൽ, താനെയിൽ നാശനഷ്ടങ്ങൾ | Heavy Rains

താനെ: കഴിഞ്ഞ 24 മണിക്കൂറായി മഹാരാഷ്ട്രയിലെ താനെ, പാൽഘർ ജില്ലകളിൽ പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. താനെ-പൂനെ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ മൽഷേജ് ഘട്ടിൽ ചൊവ്വാഴ്ച വൈകുന്നേരം ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. 'വാഷ് പോയിന്റ്', 'അംബ്രല്ല പോയിന്റ്' എന്നിവയ്ക്കിടയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വിവരം ലഭിച്ച ഉടൻ തന്നെ എർത്ത്...

ബെംഗളൂരുവിൽ ശക്തമായ മഴ: മതിൽ തകർന്നും ഷോക്കേറ്റും 10 മരണം; വ്യാപക നാശനഷ്ടം | Heavy rains

ബെംഗളൂരു: ഒരു മണിക്കൂറോളം നീണ്ടുനിന്ന അതിശക്തമായ മഴയിലും കാറ്റിലും ബെംഗളൂരു നഗരം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ മതിൽ തകർന്നു വീണ് ഏഴുപേർ മരിച്ചു. (Heavy rains in Bengaluru, 10 dead, extensive damage) ഇതിൽ എറണാകുളം രാമമംഗലം സ്വദേശികളായ സ്മിത, ലത...

ശക്തമായ മഴ: ഇടുക്കിയിൽ വ്യാപക നാശനഷ്ടം | Heavy rains

ഇടുക്കി: ജില്ലയിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും വണ്ടിപ്പെരിയാർ മേഖലയിൽ വ്യാപക നാശനഷ്ടം. വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്താണ് കാറ്റും മഴയും കടുത്ത നാശം വിതച്ചത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആണ് അനുഭവപ്പെട്ടത്.( Extensive damage in Idukki due to Heavy rains) ശക്തമായ കാറ്റിൽ മരം കടപുഴകി വീണതിനെത്തുടർന്ന് പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റുകൾ...

ഒമാനിൽ കനത്ത മഴ: പ്രളയത്തിൽപ്പെട്ട് 2 മലയാളികൾ മരിച്ചു, 43 പേരെ രക്ഷപ്പെടുത്തി | Heavy rains

മസ്‌കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതികളിൽ രണ്ട് മരണം. പന്ത്രണ്ട് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 18 ഓളം അടിയന്തര സാഹചര്യങ്ങളിൽ സിവിൽ ഡിഫൻസ് ആംബുലൻസ് അതോറിറ്റി നടത്തിയ വൻ രക്ഷാപ്രവർത്തനത്തിലൂടെ 43 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.(Heavy rains in Oman, 2 dead, 43 rescued in floods) മഴവെള്ളം...
- Advertisement -spot_img

Latest News

കോംഗോയുടെ അട്ടിമറി വീര്യത്തെ കെയ്ൻ പൂട്ടിക്കെട്ടി; ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിൽ | England vs DR Congo Football

അറ്റ്‌ലാന്റ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച അട്ടിമറി ജയത്തിന്റെ തൊട്ടരികിൽ നിന്നും ഇംഗ്ലീഷ് പടയോട് പൊരുതി വീണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (England vs DR...
- Advertisement -spot_img