HomeKeralaസഹോദരനുമായി ഫുട്ബോൾ കളിക്കിടെ തർക്കം: കോട്ടയത്ത്11കാരനെ മരിച്ച നിലയിൽ കണ്ടെത്തി | Eleven...

സഹോദരനുമായി ഫുട്ബോൾ കളിക്കിടെ തർക്കം: കോട്ടയത്ത്11കാരനെ മരിച്ച നിലയിൽ കണ്ടെത്തി | Eleven Year Old Boy Found Dead

കോട്ടയം: തിടനാട് ടൗണിൽ 11കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി ചെറിയ തർക്കം ഉണ്ടായതായും, ഇതിനുശേഷം കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോയതായാണ് വിവരം.(Eleven Year Old Boy Found Dead In Tidanad Kottayam)

കളി കഴിഞ്ഞ് വീട്ടിലെത്തിയ സഹോദരനും പിന്നാലെ ജോലികഴിഞ്ഞെത്തിയ പിതാവുമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary

Eleven-year-old boy was found dead at his home in Tidanad, Kottayam, in an apparent case of suicide following an argument with his brother during a football game. Police have initiated an investigation into the tragic incident, and the funeral is scheduled to take place today.

Clickable Info Box