Times Kerala

 പ​ണം തി​രി​കെ ചോ​ദി​ച്ച വ​യോ​ധി​ക​ന് ക്രൂ​ര മ​ർ​ദ​നം, കാ​ൽ അ​റ്റു​തൂ​ങ്ങി

 
പ​ണം തി​രി​കെ ചോ​ദി​ച്ച വ​യോ​ധി​ക​ന് ക്രൂ​ര മ​ർ​ദ​നം, കാ​ൽ അ​റ്റു​തൂ​ങ്ങി
 

പു​ൽ​പ​ള്ളി: വാ​യ്പ വാ​ങ്ങി​യ പ​ണം തി​രി​ച്ചു​ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ് വ​യോ​ധി​ക​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം. പെ​രി​ക്ക​ല്ലൂ​ര്‍ ചാ​ത്തം​കോ​ട്ട് ജോ​സ​ഫി​നാ​ണ് (ജോ​ബി​ച്ച​ന്‍-60) ഗു​രു​ത​ര​പ​രി​ക്കേ​റ്റ​ത്. ക്രൂ​ര​മ​ര്‍ദ​ന​ത്തി​നി​ര​യാ​യ ജോ​സ​ഫി​ന്റെ കാ​ല്‍ അ​റ്റു​തൂ​ങ്ങി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രി​ക്ക​ല്ലൂ​ര്‍ പു​തു​ശ്ശേ​രി റോ​ജി​യെ (45)പു​ൽ​പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ധ​ശ്ര​മം ഉ​ള്‍പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. അ​ക്ര​മ​ത്തി​ലു​ള്‍പ്പെ​ട്ട റോ​ജി​യു​ടെ സ​ഹാ​യി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്.

ജോ​സ​ഫും റോ​ജി​യും ത​മ്മി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. ജോ​സ​ഫ് ക​ട​മാ​യി ന​ല്‍കി​യ പ​ണം റോ​ജി​യോ​ട് തി​രി​ച്ചു​ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആക്രമണത്തിന് കാ​ര​ണം.  

Related Topics

Share this story