HomeKeralaആലത്തൂരിലെ 20കാരിയുടെ മരണം: ഭർതൃ വീട്ടുകാർക്കെതിരെ കുടുംബം | Death

ആലത്തൂരിലെ 20കാരിയുടെ മരണം: ഭർതൃ വീട്ടുകാർക്കെതിരെ കുടുംബം | Death

പാലക്കാട്: ആലത്തൂർ സ്വദേശിനി അസ്‌നയുടെ (20) മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ. ഭർതൃവീട്ടിൽ അസ്‌ന കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. (Death of 20-year-old woman, Family against in-laws)

എലിവിഷം ഉള്ളിൽ ചെന്ന നിലയിൽ ചികിത്സയിലായിരുന്ന അസ്‌ന ഏപ്രിൽ 6-നാണ് മരിച്ചത്. ഭർത്താവും മാതാവും ചേർന്ന് അസ്‌നയെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തിരുന്നതായി കുടുംബം പറയുന്നു. അസ്‌ന വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിലായ വിവരം ഭർതൃവീട്ടുകാർ തങ്ങളെ അറിയിച്ചില്ല. മരണം സംഭവിച്ചതിന് ശേഷമാണ് വിവരം കൈമാറിയതെന്നും മാതാപിതാക്കൾ ആരോപിച്ചു.

നിലവിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ അസ്‌ന പരീക്ഷയ്ക്ക് മാർക്ക് കുറയുമെന്ന പേടിയിൽ ആത്മഹത്യ ചെയ്തു എന്ന് വരുത്തിത്തീർക്കാൻ ഭർതൃവീട്ടുകാർ ശ്രമിക്കുന്നു. എന്നാൽ അസ്‌ന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവൾക്ക് പരീക്ഷയെ പേടിയുണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

WhatsApp Channel Banner

Latest updates

ട്രക്ക് ഡ്രൈവർമാരിൽ നിന്ന് പണം തട്ടൽ: വീഡിയോ വൈറലായതിന്...

നീമുച്ച് (മധ്യപ്രദേശ്): ട്രക്ക് ഡ്രൈവർമാരിൽ നിന്ന് അനധികൃതമായി പണം പിരിക്കുന്നതായി കാണിക്കുന്ന സ്റ്റിങ് ഓപ്പറേഷൻ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് മധ്യപ്രദേശ് ട്രാൻസ്പോർട്ട് വകുപ്പിന്റെ കടുത്ത നടപടി (Neemuch sting operation). നീമുച്ച്...

ക്രിസ്റ്റ്യാനോ റൊണാൾഡോ – ജോർജിന കല്യാണത്തിന് മെസ്സി എത്തുമോ?:...

ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ - ജോർജിന റോഡ്രിഗസ് വിവാഹം 2026-ലെ ഏറ്റവും വലിയ സോഷ്യൽ ഇവന്റായി മാറുകയാണ്. റൊണാൾഡോയുടെ ജന്മനാടായ പോർച്ചുഗലിൽ വച്ച് നടക്കുന്ന ചടങ്ങിന്റെ തീയതിയെക്കുറിച്ചും...

വിദ്യാവീഹാർ ഹിറ്റ് ആൻഡ് റൺ: ജാമ്യം റദ്ദാക്കിയതിന് പിന്നാലെ...

മുംബൈ: മുംബൈ വിദ്യാവീഹാറിലുണ്ടായ മാരകമായ ഹിറ്റ് ആൻഡ് റൺ കേസിൽ, ജാമ്യം റദ്ദാക്കിയ സെഷൻസ് കോടതി ഉത്തരവിന് പിന്നാലെ പ്രായപൂർത്തിയാകാത്ത 17-കാരനായ പ്രതി ഒളിവിൽ പോയി (Vidyavihar hit and run). പ്രതിയെ...

അയയിൽ നിന്ന് ഷോക്കേറ്റ സംഭവത്തിൽ രണ്ടാമത്തെ സ്ത്രീയും മരിച്ചു:...

പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് തുണിയുണക്കാനിട്ട ഇരുമ്പ് അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു. തെന്നിലാപുരം വടക്കേത്തറ രാധാകൃഷ്ണന്റെ ഭാര്യ രാധികയാണ് (42) പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെ...

നയതന്ത്ര സാന്നിധ്യം ചുരുക്കാൻ US: അഞ്ച് വിദേശ എംബസികളും...

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളിലെ തങ്ങളുടെ നയതന്ത്ര സാന്നിധ്യം ചുരുക്കുന്നതിന്റെ ഭാഗമായി അഞ്ച് വിദേശ നയതന്ത്ര ഓഫീസുകൾ അടച്ചുപൂട്ടാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. ഇതുസംബന്ധിച്ച് യു.എസ് കോൺഗ്രസിന് ഔദ്യോഗിക അറിയിപ്പ് നൽകിയതായി ഇതുമായി...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...