Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

death

മകളെ കൊന്നയാളോട് പകരം വീട്ടി പിതാവ്: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീടിനുള്ളിൽ കയറി വെട്ടിക്കൊലപ്പെടുത്തി | Death

തഞ്ചാവൂർ: പ്രണയപ്പകയെത്തുടർന്ന് അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ യുവതിയുടെ പിതാവും സംഘവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. തഞ്ചാവൂർ മേലകാലക്കുടി ഗ്രാമത്തിൽ ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം 30 വയസ്സുകാരനായ അജിത് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.(Father kills man to avenge daughter’s death in Thanjavur) കൊല്ലപ്പെട്ട കാവ്യയുടെ പിതാവ്...

മദ്യലഹരിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം: അമ്മാവനെ അടിച്ചുകൊന്നയാൾ പിടിയിൽ | Death

പാലക്കാട്: മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ അനന്തിരവന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു. വടകരപതി കൗണ്ടന്നൂർ സ്വദേശി ശെന്തിൽ കുമാർ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ ഇയാളുടെ അനന്തിരവൻ പ്രഭാകരനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Argument while eating being drunk, Man arrested for beating uncle to death) ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ശെന്തിൽ കുമാറും...

‘കയ്യബദ്ധം’: ഇടുക്കിയിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്ത് മർദ്ദിച്ചു കൊന്നു | Death

ഇടുക്കി: ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ വയലുങ്കൽ രാഹുൽ സണ്ണി ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് സജയനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Man was beaten to death by his friend while drinking in Idukki ) രാത്രി 11 മണിയോടെ ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിന് മുൻപിലായിരുന്നു സംഭവം. രാഹുലും...

16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ച് കൊന്നു, മുത്തശ്ശിയെ കൊല്ലാനും ശ്രമം, പിന്നാലെ യുവാവ് ജീവനൊടുക്കി: പിന്നിൽ പകയെന്ന് പ്രാഥമിക നിഗമനം | Death

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പതിനാറുകാരിയായ നസ്രിനയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം കുളത്തൂർ സ്വദേശിയായ അദ്‌നാനെ (20) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.(Young man strangled a 16-year-old girl to death, Initial conclusion is that there...

ആലത്തൂരിലെ 20കാരിയുടെ മരണം: ഭർതൃ വീട്ടുകാർക്കെതിരെ കുടുംബം | Death

പാലക്കാട്: ആലത്തൂർ സ്വദേശിനി അസ്‌നയുടെ (20) മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ. ഭർതൃവീട്ടിൽ അസ്‌ന കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. (Death of 20-year-old woman, Family against in-laws) എലിവിഷം ഉള്ളിൽ ചെന്ന നിലയിൽ ചികിത്സയിലായിരുന്ന അസ്‌ന ഏപ്രിൽ 6-നാണ് മരിച്ചത്. ഭർത്താവും മാതാവും ചേർന്ന് അസ്‌നയെ...

അച്ഛനെ തലയ്ക്കടിച്ച് കൊന്ന് അമ്മയുടെ കാമുകനും കൂട്ടാളികളും: 5 വയസ്സുകാരൻ കാട്ടിൽ കഴിഞ്ഞത് മൃതദേഹത്തിനൊപ്പം | Death

തിരുപ്പതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ മകന്റെ മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി ആണ് കൊല്ലപ്പെട്ടത്. ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുവും കൂട്ടാളികളും ചേർന്നാണ് കൊലപാതകം നടത്തിയത്. തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.(Mother's boyfriend and associates beat father to...

ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങിമരിച്ചു; സിനിമ ലോകം നടുക്കത്തിൽ | Bengali Actor Rahul Arunoday Banerjee

കൊൽക്കത്ത: പ്രശസ്ത ബംഗാളി താരം രാഹുൽ അരുണോദയ് ബാനർജിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് ഇന്ത്യൻ സിനിമാ ലോകം (Bengali Actor Rahul Arunoday Banerjee). ഒഡീഷയിലെ തൽസാരി ബീച്ചിൽ വെച്ചുണ്ടായ അപകടത്തിലാണ് അദ്ദേഹം അന്തരിച്ചത്. 2008-ൽ പുറത്തിറങ്ങിയ 'ചിരോദിനി തുമി ജെ അമർ' (Chirodini Tumi Je Amar) എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെയാണ് രാഹുൽ ബംഗാളി...

ചങ്ങരംകുളത്തെ യുവതിയുടെ മരണം: കേസെടുത്ത് പോലീസ്, വിവാഹം കഴിഞ്ഞിട്ട് 6 മാസം മാത്രം! | Death

മലപ്പുറം: വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിനിടെ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 20കാരിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(Death of a young woman in Changaramkulam, Police registered case) രണ്ട് ദിവസം മുൻപാണ് ഇവർ ഭർത്താവിന്റെ വീട്ടിൽ നിന്നും...

ചോറ്റാനിക്കരയിലെ 16കാരിയുടെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം; ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് | Death

കൊച്ചി: ചോറ്റാനിക്കരയിൽ പതിനാറുകാരി മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ സൈബർ പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. (Death of 16-year-old girl in Chottanikkara, Special team to investigate) കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന വ്യാപകമായ വിമർശനത്തിന് പിന്നാലെയാണ് പോലീസിന്റെ ഈ അടിയന്തര നടപടി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട...

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് മരിച്ച നിലയിൽ; ബെംഗളൂരുവിൽ ഇ.ഡി റെയ്ഡിനിടെ ജീവനൊടുക്കിയതെന്ന് റിപ്പോർട്ട് | CJ Roy Confident Group

ബെംഗളൂരു: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയെ (ഡോ. റോയ് സി.ജെ) അന്തരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഓഫീസിൽ ഇ.ഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടന്നുകൊണ്ടിരിക്കെ അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം (CJ Roy Confident Group). റെയ്ഡിനിടെ വെടിയേറ്റ നിലയിൽ...
- Advertisement -spot_img

Latest News

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വിദ്യാർഥികളുടെ വിയോ​ഗം; മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Malappuram Lightning Death News 

മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...
- Advertisement -spot_img