HomeKeralaഒടിപി തട്ടിപ്പിന് എഐ പൂട്ടിട്ട് എയർടെൽ; ഫോൺ സംഭാഷണത്തിനിടെ തന്നെ മുന്നറിയിപ്പ്...

ഒടിപി തട്ടിപ്പിന് എഐ പൂട്ടിട്ട് എയർടെൽ; ഫോൺ സംഭാഷണത്തിനിടെ തന്നെ മുന്നറിയിപ്പ് നൽകും | Airtel AI Fraud Alert

തിരുവനന്തപുരം: രാജ്യത്ത് വർദ്ധിച്ചുവരുന്ന ഒടിപി അധിഷ്ഠിത ബാങ്ക് തട്ടിപ്പുകളെ നേരിടാൻ വിപ്ലവകരമായ എഐ സംവിധാനം അവതരിപ്പിച്ച് എയർടെൽ (Airtel AI Fraud Alert). തട്ടിപ്പുകാരോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ തന്നെ ബാങ്ക് ഒടിപി ഫോണിലേക്ക് വരികയാണെങ്കിൽ, അപകടസാധ്യതയെക്കുറിച്ച് ഉപഭോക്താവിന് തത്സമയം മുന്നറിയിപ്പ് നൽകുന്നതാണ് ഈ സംവിധാനം.

എങ്ങനെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്?

ഒരാൾ തട്ടിപ്പാകാൻ സാധ്യതയുള്ള ഒരു കോളിൽ ഏർപ്പെട്ടിരിക്കെ, അതേസമയം തന്നെ അയാളുടെ ഫോണിലേക്ക് ഒരു ബാങ്ക് ഒടിപി വരികയാണെങ്കിൽ എയർടെൽ അത് തിരിച്ചറിയും.സംഭാഷണത്തിനിടയിൽ തന്നെ അപകടസാധ്യതയെക്കുറിച്ച് സിസ്റ്റം മുന്നറിയിപ്പ് നൽകും. ഇത് ഉപഭോക്താവിന് ഒടിപി കൈമാറുന്നതിന് മുൻപ് ചിന്തിക്കാനും അത് തടയാനും സമയം നൽകുന്നു.

മനുഷ്യരുടെ വിവേചനബുദ്ധിയും എഐയുടെ വേഗതയും സമന്വയിപ്പിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ ഹരിയാനയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്തെ 100% എയർടെൽ ഉപഭോക്താക്കളിലേക്കും എത്തും.

“ഡിജിറ്റൽ ഇടപാടുകളെ സുരക്ഷിതമാക്കുന്ന ഒടിപികളെ ക്രിമിനലുകൾ ആയുധമാക്കുകയാണ്. ഇതിനെതിരെ ബാങ്കിങ് സുരക്ഷ ശക്തിപ്പെടുത്താനാണ് അത്യാധുനിക നെറ്റുവർക്ക് ലെയർ ഞങ്ങൾ ഒരുക്കുന്നത്,” — ശാശ്വത് ശർമ്മ (മാനേജിങ് ഡയറക്ടർ & സിഇഒ, എയർടെൽ ഇന്ത്യ) പറഞ്ഞു.

WhatsApp Channel Banner

Latest updates

ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം, 12...

തിരുവനന്തപുരം: തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ആഗസ്റ്റ് 7 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള...

പാണക്കാട് മണ്ണിടിച്ചിൽ: സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഗതാഗതം പുനഃസ്ഥാപിക്കും;...

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: മലപ്പുറം-വേങ്ങര റോഡിൽ പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിർദേശം നൽകി (Panakkad Landslide Malappuram). സംഭവത്തിൽ...

തലയും മുഖവും തകർത്തു, സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റി: അസമിൽ...

ഗുവാഹത്തി: അസമിലെ ഹൈലാകാണ്ടി ജില്ലയിൽ പതിനഞ്ചുവയസ്സുകാരിയെ വീട്ടിനുള്ളിൽ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തലയും മുഖവും പൂർണ്ണമായും തകർത്ത നിലയിലും, പെൺകുട്ടിയുടെ ശരീരത്തിൽ ഇരുമ്പുദണ്ഡ് കയറ്റിയ നിലയിലുമാണ് മൃതദേഹം ബന്ധുക്കൾ കണ്ടെത്തിയത്....

ശക്തമായ കാറ്റ്, മോശം കാലാവസ്ഥ: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന്...

തിരുവനന്തപുരം: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ...

സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് ഉയരുന്നു: ഓറഞ്ച്, യെല്ലോ അലർട്ടുകൾ...

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പ്രധാന നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതോടെ കേന്ദ്ര ജല കമ്മീഷൻ വിവിധയിടങ്ങളിൽ ഓറഞ്ചും മഞ്ഞയും അലർട്ടുകൾ പ്രഖ്യാപിച്ചു. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന്...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...