HomeNational'നിങ്ങൾ ഒരു അഭിഭാഷകയല്ലേ?': രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച ദീപ...

‘നിങ്ങൾ ഒരു അഭിഭാഷകയല്ലേ?’: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച ദീപ ജോസഫിനോട് സുപ്രീംകോടതി, ഹർജി തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം | Rahul Mamkootathil

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ ആദ്യ പരാതിക്കാരിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ പ്രതിയായ അഭിഭാഷക ദീപ ജോസഫിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദീപ ജോസഫ് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായിരുന്നു.(Aren’t you a lawyer, Supreme Court to Deepa Joseph for insulting the complainant in the Rahul Mamkootathil case)

നിങ്ങൾ ഒരു അഭിഭാഷകയല്ലേ? ഇത്തരം പോസ്റ്റുകൾ ഇടുന്നത് ശരിയാണോ എന്ന് കോടതി ചോദിച്ചു. പരാതിക്കാരിക്കെതിരെ ദീപ എഴുതിയ കാര്യങ്ങൾ കോടതിയിൽ വായിപ്പിക്കണോ എന്നും കോടതി പ്രതികരിച്ചു. പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞ കാര്യങ്ങളാണ് താൻ എഴുതിയതെന്ന ദീപയുടെ വാദത്തെ കോടതി പരിഹസിച്ചു. ഭർത്താവ് പറഞ്ഞത് വെച്ച് എല്ലാം പരസ്യമായി എഴുതാമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

തനിക്കെതിരെ കേസെടുത്തതിനെ ചോദ്യം ചെയ്ത് ദീപ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പകരം ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. കേസിൽ പരാതിക്കാരി കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തിരുന്നു. ദീപ ജോസഫ് തന്നെയും മറ്റ് പരാതിക്കാരെയും നിരന്തരം വേട്ടയാടുകയാണെന്നും, സുപ്രീംകോടതിയിൽ സമർപ്പിച്ച വക്കാലത്തും സത്യവാങ്മൂലവും വ്യാജമാണെന്നും പരാതിക്കാരി ആരോപിച്ചു.

WhatsApp Channel Banner

Latest updates

‘മഴമുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണം,...

കണ്ണൂർ: സംസ്ഥാനത്ത് നിലനിൽക്കുന്ന കനത്ത മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ, കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നതിൽ അപാകതകളോ വീഴ്ചയോ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ലഭ്യമായ മുന്നറിയിപ്പുകൾ ഉദ്യോഗസ്ഥർ മുഖേന ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ്...

യുക്രെയ്നിലെ ഡ്രോൺ ആക്രമണം: കാണാതായ ഇന്ത്യൻ നാവികനെ കണ്ടെത്താൻ...

ന്യൂഡൽഹി: യുക്രെയ്നിൽ കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതിനെ തുടർന്ന് കാണാതായ ഇന്ത്യൻ നാവികൻ ദീപക് കുമാർ ഗുപ്തയെ കണ്ടെത്താൻ നയതന്ത്ര ചാനലുകൾ ഉപയോഗിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് സുപ്രീം കോടതി നിർദേശിച്ചു. കാണാതായ യുവാവിന്റെ...

പാണക്കാട്ടെ മണ്ണിടിച്ചിൽ: ഒഴിവായത് വൻ ദുരന്തം, അനധികൃത നിർമ്മാണത്തിനെതിരെ...

മലപ്പുറം: പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണു. രാവിലെ എട്ടുമണിയോടെ ആരംഭിച്ച മണ്ണിടിച്ചിൽ ഒൻപതരയോടെ വലിയ മൺകൂനയായി മരങ്ങളും കല്ലുകളുമായി റോഡിലേക്ക് പതിക്കുകയായിരുന്നു.(Panakkad Road Landslide Malappuram...

“സന്തോഷവാനാണ്, വേദന അവർ പറയും”; ലൈംഗികാതിക്രമ കേസിൽ കുറ്റവിമുക്തനായതിന്...

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ഡൽഹി കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവും മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് (Brij Bhushan...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

DON'T MISS

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...