Times Kerala

 വെ​ണ്ണ​ല​യി​ൽ ത​ടി ലോ​റി മ​റി​ഞ്ഞു; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

 
വെ​ണ്ണ​ല​യി​ൽ ത​ടി ലോ​റി മ​റി​ഞ്ഞു; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
കൊ​ച്ചി: വെ​ണ്ണ​ല​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ത​ടി ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റിയിട്ടുണ്ട്. 

വൈ​റ്റി​ല​യി​ൽ നി​ന്ന് ഇ​ട​പ്പ​ള്ളി​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ൽ​വ​ച്ച് പു​ല​ർ​ച്ചെ​യാ​ണ് അപകടം സംഭവിച്ചത്. ലോ​റി മ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ത​ടി റോ​ഡി​ൽ വീഴുകയായിരുന്നു.   അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തി​ര​ക്ക് നി​യ​ന്ത്രിച്ചു. 
 

 
 

Related Topics

Share this story