ക്ലര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം | Interview

യാഗ്യത - ബികോം ഡിഗ്രി, പി.ജി.ഡി.സി.എ/ഡി.സി.എ. 10 വര്‍ഷത്തെ മുന്‍പരിചയം
Interview
Updated on

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 26 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രി കാര്യാലയത്തില്‍ നടക്കും. യാഗ്യത - ബികോം ഡിഗ്രി, പി.ജി.ഡി.സി.എ/ഡി.സി.എ. 10 വര്‍ഷത്തെ മുന്‍പരിചയം. പ്രായപരിധി 30-60. ഫോണ്‍- 0467 2217018. (Interview)

Related Stories

No stories found.
Times Kerala
timeskerala.com