ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ നഴ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 23ന് രാവിലെ 10.30 മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. യോഗ്യത - കേരള പി.എസ്.സി അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നുള്ള ജി.എന്‍.എം. പ്രവര്‍ത്തി പരിചയം അഭികാമ്യം.പ്രായപരിധി 18-55. ഫോണ്‍ - 0467 2206886, 9447783560. (Nurse)