Times Kerala

കാറിനടിയിൽ കുടുങ്ങിയ പൂച്ചയെ അഗ്നി രക്ഷ സേന രക്ഷപ്പെടുത്തി

 
കാറിനടിയിൽ കുടുങ്ങിയ പൂച്ചയെ അഗ്നി രക്ഷ സേന രക്ഷപ്പെടുത്തി
മലപ്പുറം: കാറിനടിയിൽ കുടുങ്ങിയ പൂച്ചയെ അഗ്നി രക്ഷ സേന രക്ഷിച്ചു. ചൊവാഴ്ച ഉച്ചക്ക് ഒരു മണിയോടെ മലപ്പുറം മുണ്ടുപറമ്പ് ജംഗ്ഷനിലാണ് സംഭവം നടന്നത്. ട്രാഫിക് ബ്ലോക്കിനിടെ കാറിന്‍റെ അടിയിലേക്ക് ഓടിയൊളിച്ച പൂച്ച കുട്ടിയെയാണ് കാർ ഡ്രൈവരുടെ നിർദേശ പ്രകാരം അഗ്നിരക്ഷ സേനയെത്തി രക്ഷപ്പെടുത്തിയത്.

Related Topics

Share this story