യുവതിയുടെ ആത്മഹത്യ: ഒരാൾ അറസ്റ്റിൽ
Sun, 15 May 2022

തിരുവനന്തപുരം: മേമല സ്വദേശിയായ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ . മേമല വലിയ വേങ്കാട് അരുൺസദനത്തിൽ കിരൺ കുമാറിനെ (26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 30നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.