വി​ദ്യാ​ർ​ഥി​നി ലോ​റി​യി​ടി​ച്ചു മ​രി​ച്ചു

 accident6
 

അ​ങ്ക​മാ​ലി: ക​ലോ​ത്സ​വം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ സം​സ്കൃ​ത യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​നി വാ​ഹ​ന​പകടത്തിൽ മരിച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​ന് പ​രി​ക്കേ​റ്റു. വ​ട​ക​ര താ​ഴേ​പാ​ണ്ടി​ൽ വീ​ട്ടി​ൽ പ്ര​കാ​ശി​ന്‍റെ മ​ക​ൾ അ​മേ​യ (20) ആ​ണ് അപകടത്തിൽ  മ​രി​ച്ച​ത്.

വെള്ളിയാഴ്ച രാ​ത്രി 11.30 ഓ​ടെയാണ് സംഭവം. ദേ​ശീ​യ​പാ​ത​യി​ൽ അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​മ്പി​ലാ​ണ് അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ മീ​നു​മാ​യി പോ​കു​ക​യാ​യി​രു​ന്ന മി​നി​ലോ​റി​യാ​ണ് ഇ​ടി​ച്ച​ത്. വാ​ഹ​നം പെ​ൺ​കു​ട്ടി​യു​ടെ ദേ​ഹ​ത്തു കൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. 

Share this story