ഷറഫുദ്ദീന്‍ ചിത്രം 'പ്രിയന്‍ ഓട്ടത്തിലാണ്' ട്രെയ്‍ലര്‍ പുറത്ത്

news

 ഷറഫുദ്ദീനെ  ടൈറ്റില്‍ കഥാപാത്രമാക്കി ആന്‍റണി സോണി സംവിധാനം ചെയ്‍ത ചിത്രം  പ്രിയന്‍ ഓട്ടത്തിലാണ്  എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മറ്റുള്ളവരുടെ ഏത് കാര്യത്തിനും ഓടിയെത്താന്‍ മടിയില്ലാത്ത ആളാണ് ചിത്രത്തിലെ നായക കഥാപാത്രമായ പ്രിയദര്‍ശന്‍ എത്തുന്നത്. നൈല ഉഷയും അപര്‍ണ ദാസുമാണ് ചിത്രത്തിലെ നായികമാര്‍. c/o സൈറ ബാനുവിനു ശേഷം ആന്‍റണി സോണി സംവിധാനം ചെയ്‍ത ചിത്രമാണിത്.

Share this story