Times Kerala

 റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സംസഥാനത്ത് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സ​മ​രം ഉ​പേ​ക്ഷി​ച്ചു

 
381

തി​രു​വ​ന​ന്ത​പു​രം:  റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സംസഥാനത്ത് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സ​മ​രം ഉ​പേ​ക്ഷി​ച്ചു. നാളെ മുതൽ സംസഥാനത്ത് ക​ട​യ​ട​ച്ചി​ട്ടു​ള്ള  സമരം ആണ് ആഹ്വാനം ചെയ്‌തിരുന്നത്‌. ഭ​ക്ഷ്യ​മ​ന്ത്രി വെ​ട്ടി​ക്കു​റ​ച്ച ക​മ്മീ​ഷ​ൻ പു​ന​സ്ഥാ​പി​ക്കാ​മെ​ന്നറിയിച്ച ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണ് സ​മ​ര​ത്തി​ൽ നി​ന്നും പി​ൻ​വാ​ങ്ങു​ന്ന​തെ സം​യു​ക്ത സ​മ​ര​സ​മി​തി അ​റി​യിച്ചു.

സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത് സി​വി​ൽ സ​പ്ലൈ​സ് ക​മ്മീ​ഷ​ണ​റു​ടെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ക​മ്മീ​ഷ​ൻ 49 ശ​ത​മാ​ന​മാ​ക്കാ​നു​ള്ള  ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ​യാ​ണ് . എ​ന്നാ​ൽ ഉ​ത്ത​ര​വ് വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പി​ൻ​വ​ലി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

Related Topics

Share this story