Times Kerala

 കാസര്‍കോട് വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

 
 കാസര്‍കോട് വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍
 

കാസർഗോഡ്: കാസർഗോഡ് വയോധികയെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഐ സി ബണ്ടാരി റോഡിലെ മാലിനി (72) ആണ് മരിച്ചത്. പാചക വാതക ചോര്‍ച്ചയെ തുടര്‍ന്ന് തീപിടുത്തം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

Related Topics

Share this story