HomeKeralaശക്തമായ ഇടിമിന്നൽ: ചാവക്കാട് വീടിൻ്റെ ചുമർ തകർന്നു വീണ് ഒരു കുടുംബത്തിലെ...

ശക്തമായ ഇടിമിന്നൽ: ചാവക്കാട് വീടിൻ്റെ ചുമർ തകർന്നു വീണ് ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്കേറ്റു | Lightning

തൃശൂർ: ചാവക്കാട് മണത്തലയിൽ ഇടിമിന്നലേറ്റ് വീടിന്റെ ചുമർ തകർന്നു വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജ്, ഭാര്യയും മുൻ നഗരസഭാ കൗൺസിലറുമായ സ്മൃതി, മകൾ ധ്വനി എന്നിവർക്കാണ് പരിക്കേറ്റത്.(3 members of a family injured as wall of house collapses due to Strong lightning)

പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നൽ വീടിന്റെ ചുമരിലാണ് പതിച്ചത്. മിന്നലിന്റെ ആഘാതത്തിൽ ചുമർ തകരുകയും ഉറങ്ങിക്കിടന്നിരുന്ന ഇവരുടെ ദേഹത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീടിനും ഉപകരണങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

WhatsApp Channel Banner

Latest updates

ആരോഗ്യ, ദേവസ്വം മന്ത്രി K മുരളീധരന് പഞ്ചസാര കൊണ്ട്...

തിരുവനന്തപുരം: ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി. ക്ഷേത്രത്തിലെത്തി തുലാഭാര വഴിപാട് നടത്തുന്നതിനൊപ്പം ക്ഷേത്രദർശനവും പൂർത്തിയാക്കിയാണ് മന്ത്രി മടങ്ങിയത്. നേരത്തെ...

ഗുജറാത്തും അസമും ജമ്മു കശ്മീരും പ്രളയക്കെടുതിയിൽ: അസമിൽ 47...

ന്യൂഡൽഹി: ഗുജറാത്ത്, അസം, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് പ്രളയ സാഹചര്യം കൂടുതൽ രൂക്ഷമാകുന്നു. നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. വരും...

കുഞ്ഞുങ്ങളുടെ കൊച്ചു കൈകൾക്ക് താങ്ങായി ബോചെ; ആലപ്പുഴയിലെ കുടുംബത്തിന്റെ...

ആലപ്പുഴ: ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പിതാവിനെ സഹായിക്കാൻ എൽ.ഇ.ഡി (LED) ബൾബ് നിർമ്മാണം നടത്തി മാതൃകയായ കൊച്ചുമിടുക്കികൾക്കും കുടുംബത്തിനും സഹായഹസ്തവുമായി പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോചെ (Boche boby...

‘ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണം’: പ്രതിപക്ഷ പ്രതിഷേധത്തിൽ നീറിപ്പുകഞ്ഞ്...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി...

‘ഡൽഹിയിൽ വിദ്യാർഥികൾ തല്ലുകൊള്ളുമ്പോൾ നിങ്ങൾ ഡാൻസ് കളിക്കുകയാണോ?’; ഖുശ്ബുവിനെതിരെ...

ചെന്നൈ: കുടുംബത്തോടൊപ്പം കൊടൈക്കനാലിൽ അവധിയാഘോഷിക്കുന്നതിനിടെ പങ്കുവെച്ച നൃത്ത വീഡിയോയുടെ പേരിൽ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടുന്നു (Khushbu Sundar Dance Video Controversy). ഡൽഹിയിൽ നീറ്റ്...

DON'T MISS

നാഗാലാൻഡിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥികൾക്ക് സ്നേഹവിരുന്ന്; ₹73,000 ചെലവിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് നാഗാലാൻഡിൽ നിന്ന് എത്തിയ വ്യത്യസ്തമായ ഐക്യദാർഢ്യ പ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് (Nagaland Man Sends 150 Pizzas To...

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....