Times Kerala

 ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

 
ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി
 പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ർ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. നെ​ല്ലി​പ്പു​ഴ ഡി​എ​ച്ച്എ​സ്എ​സി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് നാ​സി​മി​നെ​യാ​ണ് അ​ധ്യാ​പ​ക​ര്‍ മ​ര്‍​ദ്ദി​ച്ച​ത്. മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള അ​ടി​പി​ടി​യു​ടെ പേ​രി​ൽ നാ​സി​മി​നെ ര​ണ്ട് അ​ധ്യാ​പ​ക​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ചു​വെ​ന്ന് പി​താ​വ് സ​മ​ദ് പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സംഭവത്തിന് പിന്നാലെ  സ​മ​ദ് പോ​ലീ​സി​ൽ പ​രാ​തി നൽകി.

Related Topics

Share this story