HomeKerala Assembly Election 2026മൈതാനത്തുനിന്ന് നിയമസഭയിലേക്ക്: നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി യു. ഷറഫലി; പ്രചാരണം ഉടൻ...

മൈതാനത്തുനിന്ന് നിയമസഭയിലേക്ക്: നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി യു. ഷറഫലി; പ്രചാരണം ഉടൻ | U Sharaf Ali Nilambur candidate

നിലമ്പൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ ഇടത് മുന്നണി (LDF) സ്ഥാനാർത്ഥിയായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലി മത്സരിക്കും (U Sharaf Ali Nilambur candidate). സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ കൂടിയായ ഷറഫലി, പാർട്ടി ആവശ്യപ്പെട്ട പ്രകാരം താൻ മത്സരരംഗത്തിറങ്ങാൻ തയ്യാറാണെന്ന് വ്യക്തമാക്കി. കേരളത്തിൽ ഒരു പ്രമുഖ മുന്നണി ആദ്യമായാണ് ഒരു കായികതാരത്തെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതെന്നും ഇത് കായിക മേഖലയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.

കായിക താരത്തെ സ്ഥാനാർത്ഥിയാക്കുന്നത് ചരിത്രപരമായ തീരുമാനമാണെന്നും ഇത് കായിക ലോകത്തെ അംഗീകരിക്കലാണെന്നും ഷറഫലി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിലമ്പൂരിൽ നടന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുമെന്നും മണ്ഡലത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം ജില്ലാ സെക്രട്ടറി എ.പി. അനിലുമായി ഷറഫലി നിലമ്പൂർ ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്ച മുതൽ ഷറഫലി തന്റെ അനൗദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. നിലമ്പൂർ മണ്ഡലത്തിൽ പി.വി. അൻവറിന്റെ സാന്നിധ്യം ചർച്ചയാകുന്ന സാഹചര്യത്തിൽ ഷറഫലിയെപ്പോലൊരു ജനകീയ മുഖത്തെ ഇറക്കി മണ്ഡലം നിലനിർത്താനാണ് ഇടതുപക്ഷത്തിന്റെ നീക്കം.

Story Summary:
Former Indian football player and Sports Council President U. Sharaf Ali has been confirmed as the LDF candidate for the Nilambur constituency. Expressing his excitement, Sharaf Ali called it a historic recognition for the sports community. He met CPM District Secretary A.P. Anil and is set to begin his unofficial campaign this Thursday.

WhatsApp Channel Banner

Latest updates

പാണക്കാട്ടെ മണ്ണിടിച്ചിൽ: ഒഴിവായത് വൻ ദുരന്തം, അനധികൃത നിർമ്മാണത്തിനെതിരെ...

മലപ്പുറം: പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണു. രാവിലെ എട്ടുമണിയോടെ ആരംഭിച്ച മണ്ണിടിച്ചിൽ ഒൻപതരയോടെ വലിയ മൺകൂനയായി മരങ്ങളും കല്ലുകളുമായി റോഡിലേക്ക് പതിക്കുകയായിരുന്നു.(Panakkad Road Landslide Malappuram...

“സന്തോഷവാനാണ്, വേദന അവർ പറയും”; ലൈംഗികാതിക്രമ കേസിൽ കുറ്റവിമുക്തനായതിന്...

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ഡൽഹി കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവും മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് (Brij Bhushan...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

ബിഹാറിൽ ലൈംഗികാതിക്രമ പരാതി നൽകിയ അതിജീവിതയോട് കൊടും ക്രൂരത:...

ബെഗുസരായ്: ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതിപ്പെട്ട അതിജീവിതയോട് പഞ്ചായത്ത് മുൻപാകെ നിലത്തുതുപ്പിയ ഉമിനീർ നക്കാൻ നിർബന്ധിച്ച് ക്രൂരത. ബിഹാറിലെ ബെഗുസരായിലാണ് ക്രൂരവും അപമാനകരവുമായ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വൻ...

ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം, 12...

തിരുവനന്തപുരം: തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ആഗസ്റ്റ് 7 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള...

DON'T MISS

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...