HomeKerala Assembly Election 2026തിരഞ്ഞെടുപ്പ് ആവേശത്തിൽ തിരുവനന്തപുരം: വ്യത്യസ്‌തമായ ബോധവൽക്കരണവുമായി ജില്ലാ ഭരണകൂടം | Election

തിരഞ്ഞെടുപ്പ് ആവേശത്തിൽ തിരുവനന്തപുരം: വ്യത്യസ്‌തമായ ബോധവൽക്കരണവുമായി ജില്ലാ ഭരണകൂടം | Election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ടിങ് ശതമാനം ലക്ഷ്യമിട്ട് വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. വോട്ടർമാരെ പോളിങ് സ്റ്റേഷനുകളിലേക്ക് ആകർഷിക്കുന്നതിനായി ജില്ലാ കലക്ടർ അനു കുമാരിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.(Thiruvananthapuram in election fever, District administration with different awareness campaigns)

കഴിഞ്ഞ ദിവസം വിഴിഞ്ഞം തീരത്ത് സംഘടിപ്പിച്ച സ്കൂബ ഡൈവിംഗിന് പിന്നാലെ, വർക്കല ക്ലിഫിൽ പാരാഗ്ലൈഡിംഗും പാപനാശത്ത് പാരാസെയിലിംഗും നടത്തിയാണ് കലക്ടറും സംഘവും വോട്ടർമാർക്ക് സന്ദേശം നൽകിയത്. സ്വീപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടികൾ വൻ ജനശ്രദ്ധ പിടിച്ചുപറ്റി.

അരമണിക്കൂറിലധികം പാരാഗ്ലൈഡിംഗ് നടത്തിയ ശേഷം സംസാരിച്ച ജില്ലാ കലക്ടർ, ഓരോ വോട്ടും ജനാധിപത്യ പ്രക്രിയയിൽ എത്രത്തോളം നിർണ്ണായകമാണെന്ന് ഓർമ്മിപ്പിച്ചു. വോട്ടിംഗിന്റെ ശക്തി തിരിച്ചറിഞ്ഞ് ഏപ്രിൽ ഒൻപതിന് നടക്കുന്ന പോളിംഗിൽ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

WhatsApp Channel Banner

Latest updates

CJP ഐക്യദാർഢ്യ സദസ്സ്: റാപ്പർ വേടൻ്റെ പരിപാടിക്കെതിരെ കേസ്,...

കൊച്ചി: നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊച്ചി പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച സി.ജെ.പി ഐക്യദാർഢ്യ സദസ്സിൽ റാപ്പർ വേടന്റെ മാനേജരടക്കം 99 പേർക്കെതിരെ കേസെടുത്ത് പൊലീസ്. വേടന്റെ...

മുത്തശ്ശിയുടെ വേർപാട് താങ്ങാനായില്ല: ശ്മശാനത്തിലെ ദഹന ചൂളയിലേക്ക് ചാടി...

കൊൽക്കത്ത: ചെറുപ്പം മുതൽ ഒപ്പം വളർത്തിയ മുത്തശ്ശിയുടെ മരണം സൃഷ്ടിച്ച തീരാവേദനയിൽ ദഹന ചൂളയിലേക്ക് ചാടി ജീവനൊടുക്കാൻ പേരക്കുട്ടിയുടെ ശ്രമം. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലുള്ള നബദീപിലെ ശാന്തിപുർ വൈദ്യുത ശ്മശാനത്തിലാണ് നാടകീയ...

കുടുംബ സ്വത്ത് തർക്കം: ഹൈദരാബാദിൽ അമ്മായിയമ്മയെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ...

ഹൈദരാബാദ്: കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അമ്മായിയമ്മയെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച മരുമകളെ സികുന്ദരാബാദിലെ ചിലക്കൽഗുഡ പോലീസ് അറസ്റ്റ് ചെയ്തു. ഇരുകുല ബസ്തിയിൽ താമസിക്കുന്ന ഡി. വിജയലക്ഷ്മി (33) എന്ന യുവതിയാണ് അറസ്റ്റിലായത്....

‘വിദ്യാർത്ഥികളുടെ പ്രതിഷേധം സർക്കാരിൻ്റെ യഥാർത്ഥ മുഖം തുറന്നുകാട്ടി’: CJP...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും കത്തിനിൽക്കെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. സംവാദത്തേക്കാൾ സർക്കാരിന്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും സാമൂഹിക പ്രവർത്തകർക്കും പിന്നാലെ...

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; കേസ്...

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ പ്രതികൾ വിചാരണ നേരിടാൻ...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....