Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

Election

അസമിൽ എക്സിറ്റ് പോളുകൾ തള്ളി ഗൗരവ് ഗോഗോയ്: ജനവിധി മെയ് നാലിനറിയാം | Election

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ഗൗരവ് ഗോഗോയ്. എക്സിറ്റ് പോളുകൾ വെറും ടെലിവിഷൻ ചർച്ചകൾക്ക് മാത്രമുള്ളതാണെന്നും യഥാർത്ഥ ജനവിധി മെയ് 4-ന് വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്ന സർവ്വേകളെ തള്ളിയ ഗോഗോയ്, ഇത്തവണ കോൺഗ്രസ് നയിക്കുന്ന സഖ്യം അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.(Gaurav Gogoi...

തെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ: പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും | Election

ചെന്നൈ: പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. ഏപ്രിൽ 23-നാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിൽ ഒറ്റഘട്ടമായും ബംഗാളിൽ ആദ്യഘട്ടമായുമാണ് ജനവിധി തേടുന്നത്.(Election excitement at its peak, Campaigning in West Bengal and Tamil Nadu ends today) ബംഗാളിൽ ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങളാണ് ബൂത്തിലേക്ക്...

‘ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിക്കുന്ന തിരഞ്ഞെടുപ്പ്’: V മുരളീധരൻ | Election

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്ന് വി. മുരളീധരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Election that will mark a new chapter in history, says V Muraleedharan) കേരള രാഷ്ട്രീയത്തിലെ വരുംകാല ഗതി നിശ്ചയിക്കുന്ന ശക്തിയായി എൻഡിഎ മാറും. കഴക്കൂട്ടം ഉൾപ്പെടെ സംസ്ഥാനത്തെ...

പാലക്കാട്ടെ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ പരിശോധന നടത്തി തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌ക്വാഡ്: പണം നൽകിയിട്ടില്ലെന്ന് വയോധിക | Election

പാലക്കാട്: ബിജെപി പ്രവർത്തകർ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌ക്വാഡും സ്‌പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. ശോഭാ സുരേന്ദ്രനൊപ്പമെത്തിയ പ്രവർത്തക വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തര ഇടപെടൽ.(Election Flying Squad inspects Palakkad note for vote allegation, Elderly woman says...

തിരഞ്ഞെടുപ്പ് ആവേശത്തിൽ തിരുവനന്തപുരം: വ്യത്യസ്‌തമായ ബോധവൽക്കരണവുമായി ജില്ലാ ഭരണകൂടം | Election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വോട്ടിങ് ശതമാനം ലക്ഷ്യമിട്ട് വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. വോട്ടർമാരെ പോളിങ് സ്റ്റേഷനുകളിലേക്ക് ആകർഷിക്കുന്നതിനായി ജില്ലാ കലക്ടർ അനു കുമാരിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.(Thiruvananthapuram in election fever, District administration with different awareness campaigns) കഴിഞ്ഞ ദിവസം വിഴിഞ്ഞം തീരത്ത് സംഘടിപ്പിച്ച സ്കൂബ...

തിരഞ്ഞെടുപ്പ് തന്ത്രം: തമിഴ്‌നാട്ടിലും ബിഹാർ മോഡൽ; സ്ത്രീകൾക്ക് 5,000 രൂപ വീതം കൈമാറി സ്റ്റാലിൻ സർക്കാർ | Election

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വോട്ടർമാരെ ലക്ഷ്യമിട്ട് നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതമാണ് സർക്കാർ നേരിട്ട് കൈമാറിയത്.(Election strategy, Stalin government hands over Rs 5,000 each to women in Tamil Nadu) തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്...
- Advertisement -spot_img

Latest News

‘മാറ്റത്തിനായാണ് ജനങ്ങൾ വിജയ്‌യെ തിരഞ്ഞെടുത്തത്’: പെരുമാൾ മുരുകൻ | Tamil Nadu Vijay Government

ചെന്നൈ: തമിഴ് രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായൊരു ദിവസമാണ് ഇന്ന്. വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന് രാവിലെ 9:30-ന് നിയമസഭയിൽ നടക്കും. 233 അംഗ...
- Advertisement -spot_img