Description
Digital Voice of Kerala
Sunday, April 19, 2026

Digital Voice of Kerala

മോദി കേരളത്തിൽ; പാലക്കാട്ട് വൻ ജനാവലി; തൃശൂരിൽ വൈകുന്നേരം റോഡ് ഷോ | PM Narendra Modi Palakkad Visit

പാലക്കാട്/തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ടെത്തി (PM Narendra Modi Palakkad Visit). എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച കൂറ്റൻ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന...

‘സിപിഎം-എസ്ഡിപിഐ ഡീൽ വെറും നുണ, യുഡിഎഫിന്റേത് രാഷ്ട്രീയ ഗിമ്മിക്ക്’; തിരൂരിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി | CPM SDPI Deal Allegations

മലപ്പുറം: സിപിഎം-എസ്ഡിപിഐ ഡീൽ വെറും നുണയെന്നും, യുഡിഎഫിന്റേത് രാഷ്ട്രീയ ഗിമ്മിക്കെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (CPM SDPI Deal Allegations). തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരൂരിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിനെതിരെ കടുത്ത...

‘പ്രശോഭിന് പാർട്ടി സംരക്ഷണമില്ല, നിയമം വഴി കാട്ടട്ടെ’; പീഡന പരാതിയിൽ ഷാഫി പറമ്പിൽ; സിപിഎമ്മിനെതിരെ ‘ഡീൽ’ ആരോപണം | Shafi Parambil

പാലക്കാട്: ലൈംഗിക പീഡന പരാതി നേരിടുന്ന വാർഡ് കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ കർശന നിലപാടുമായി യുഡിഎഫ് നേതൃത്വം (Shafi Parambil). പ്രശോഭിനെ സംരക്ഷിക്കില്ലെന്നും പോലീസ് സ്വീകരിക്കുന്ന എല്ലാ നിയമനടപടികളോടും സഹകരിക്കുമെന്നും ഷാഫി...

തവനൂരിൽ ‘ഗൾഫ് ഓഫർ’; ലീഗ് നേതാവ് സി.പി. ബാവ ഹാജിക്കെതിരെ കേസ്; പെരുമാറ്റച്ചട്ട ലംഘനമെന്ന് പോലീസ് | C P Bava Haji

മലപ്പുറം: തവനൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സൗജന്യ ഗൾഫ് യാത്ര വാഗ്ദാനം ചെയ്ത മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജി (C P...

കേരളം ആര് ഭരിക്കും? പ്രവചനാതീതമായി 2026 നിയമസഭാ തിരഞ്ഞെടുപ്പ്; എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം | Kerala Election 2026 Opinion Poll

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗതിമാറ്റുന്ന സൂചനകളുമായി 'പൊളിറ്റിക്കൽ വൈബ്' പുറത്തുവിട്ട പുതിയ ഒപ്പീനിയൻ പോൾ ഫലങ്ങൾ (Kerala Election 2026 Opinion Poll). ദശാബ്ദങ്ങളായി എൽഡിഎഫും യുഡിഎഫും മാറിമാറി...

കെപിസിസിക്ക് മാപ്പ് എഴുതി നൽകി; ലാലി ജെയിംസിനെ കോൺഗ്രസ് തിരിച്ചെടുക്കുന്നു | Lali James Congress Reinstatement

തൃശൂർ: കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച തൃശൂർ കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നു (Lali James Congress Reinstatement). താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ലാലി...

കെ. സുധാകരൻ അടിയുറച്ച കോൺഗ്രസുകാരൻ; കൂറും വിശ്വാസ്യതയും ചോദ്യം ചെയ്യാനാവില്ലെന്ന് കെ.സി. വേണുഗോപാൽ | KC Venugopal Facebook Post

ന്യൂഡൽഹി: കെ.പി.സി.സി മുൻ പ്രസിഡന്റും കണ്ണൂർ എം.പി.യുമായ കെ. സുധാകരന് പൂർണ്ണ പിന്തുണയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ (KC Venugopal Facebook Post). സുധാകരൻ ബിജെപിയിലേക്ക് പോകുമെന്ന തരത്തിൽ ഉയർന്ന...

‘പി.കെ. ശശി വഞ്ചകൻ’; വഞ്ചകർക്ക് ചരിത്രത്തിൽ ജയമില്ലെന്ന് പിണറായി വിജയൻ | Pinarayi Vijayan on PK Sasi Ottapalam Election

  പാലക്കാട്: സി.പി.എം വിട്ട് ഒറ്റപ്പാലത്ത് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന പി.കെ. ശശിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan on PK Sasi Ottapalam Election). പി.കെ. ശശി ഒരു...

തൊടുപുഴയിൽ അപു ജോൺ ജോസഫിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു; പിന്നിൽ ഡി.വൈ.എഫ്.ഐ എന്ന് ആരോപണം | Apu John Joseph Thodupuzha Campaign

ഇടുക്കി: തൊടുപുഴ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫിന്റെ പ്രചാരണ ബോർഡുകളും ഫ്ലക്സുകളും നശിപ്പിച്ചതായി പരാതി (Apu John Joseph Thodupuzha Campaign). സംഭവത്തിന് പിന്നിൽ എൽ.ഡി.എഫ് പ്രവർത്തകരാണെന്ന് ആരോപിച്ച്...

കേരളം പോളിംഗിലേക്ക്; ഇനി 11 നാൾ, പ്രചാരണച്ചൂടിൽ മുന്നണികൾ; പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ | Kerala Assembly Election

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് (Kerala Assembly Election) ഇനി വെറും 11 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്ത് പ്രചാരണം അതിശക്തമായ അവസാന ഘട്ടത്തിലേക്ക് കടന്നു. പ്രമുഖ ദേശീയ നേതാക്കൾ നേരിട്ട്...