തിരുവനന്തപുരം: കേരളം അടുത്ത അഞ്ചുവർഷം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന വിധിദിനത്തിന്റെ ആദ്യ ഘട്ട നടപടികൾ പൂർത്തിയായി. സംസ്ഥാനത്തെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സ്ട്രോങ്ങ് റൂമുകൾ തുറന്നു. സ്ഥാനാർത്ഥികൾ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങി. കൃത്യം...
തൃശ്ശൂർ: മണലൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഉജ്ജ്വലമായ തിരിച്ചുവരവിനാണ് വോട്ടെണ്ണൽ ദിനം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ടി.എൻ. പ്രതാപൻ. മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാൻ കഴിയുമെന്നും സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം...
കോഴിക്കോട്: വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ യാതൊരുവിധ ആശങ്കയുമില്ലെന്ന് ടി.പി. രാമകൃഷ്ണൻ. മണ്ഡലത്തിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.(TP Ramakrishnan Perambra Election result...
തിരുവനന്തപുരം: കേരളം അത്യന്തം ആകാംക്ഷയോടെ കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്ക് ഔദ്യോഗിക തുടക്കം. സംസ്ഥാനത്തെ 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലെയും സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, കൽപ്പറ്റ,...
വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി വയനാട് ജില്ലയിലെ സ്ട്രോങ്ങ് റൂം തുറന്നു. സുൽത്താൻ ബത്തേരി, കൽപ്പറ്റ തുടങ്ങിയ മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകളാണ് ഇന്ന് രാവിലെ ആറരയോടെ തുറന്നത്.(Kerala election results strong...
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന അന്തിമ വിധിയറിയാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാനങ്ങൾ ഉത്സവപ്രതീതിയിലാണ്. ഫലമറിയാൻ ഓരോ മുന്നണികളും വൻ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായതിന്റെ ആവേശത്തിൽ...
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായക വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് മുന്നണി നേതാക്കളുടെ ഓരോ നീക്കത്തിലേക്കുമാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഓരോ മുന്നണിയുടെയും പ്രധാന കേന്ദ്രങ്ങൾ...
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന നിർണ്ണായക വിധിയറിയാൻ മിനിറ്റുകൾ ബാക്കിനിൽക്കെ, തലസ്ഥാനത്തെ വിവിഐപി മണ്ഡലമായ നേമത്ത് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ. ഇത്തവണ നേമത്ത് നിന്ന് യുഡിഎഫിന് ഒരു...
കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, പുതുപ്പള്ളിയിൽ വൈകാരികമായ തുടക്കം. ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന ആഗ്രഹം പങ്കുവെച്ച് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. വോട്ടെണ്ണൽ ദിനത്തിന്റെ...
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ ആരംഭിക്കാൻ ഇനി വെറും രണ്ട് മണിക്കൂർ മാത്രം. അഞ്ചുവർഷം കേരളം ആര് ഭരിക്കണം എന്ന ജനവിധിയുടെ ചുരുളഴിയാൻ സംസ്ഥാനം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാവിലെ...