Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeHealth & Beautyയുവത്വം നിലനിർത്താനും ആരോഗ്യത്തിനും ഗ്രീൻ ടീ | Green tea

യുവത്വം നിലനിർത്താനും ആരോഗ്യത്തിനും ഗ്രീൻ ടീ | Green tea

🎙️ Latest Podcast

യുവത്വം നിലനിർത്താൻ ജപ്പാൻകാർ ഉപയോഗിക്കുന്ന പ്രധാന പാനീയമാണ് ഗ്രീൻടീ (Green tea). ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡണ്ടന്റുകളായ കാറ്റേച്ചിനുകളും പോളിഫിനോളുകളും ഫ്രീറാഡിക്കലുകളെ തുരത്തുന്നു. ഒരു ദിവസം അഞ്ച് കപ്പിലധികം ഗ്രീൻടീ കുടിക്കുന്നവർക്ക്, ഗ്രീൻ ടീ കുറച്ചുമാത്രം കുടിക്കുന്നവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നും ദീർഘായുസ് ഉണ്ടാകുമെന്നും പഠനങ്ങൾ പറയുന്നു.

ഗ്രീൻടീയുടെ ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്‌സിഡേറ്റീവ് ഗുണങ്ങൾ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമത്തിലെ ചുളിവുകൾ അകറ്റുന്നു. സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണമേകുന്നു. ചർമം യുവത്വമുള്ളതും തിളക്കമുള്ളതുമായും നിലനിർത്തുന്നു. മധുരപാനീയങ്ങളും കാപ്പിയും ഒഴിവാക്കി പകരം രണ്ടോ മൂന്നോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.