ഉണ്ണി മുകുന്ദൻ ചിത്രം 'മേപ്പടിയാന്‍' നാളെ തിയേറ്ററുകളിലേക്ക് : തീയറ്റർ ലിസ്റ്റ് കാണാം

240


 ഉണ്ണി മുകുന്ദന്‍ നായകാനായി എത്തുന്ന ചിത്രം  ‘മേപ്പടിയാന്‍’ നാളെ തിയേറ്ററുകളിലെത്തും. ഈരാറ്റുപേട്ടയിലെ ജയകൃഷ്ണന്‍ എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഇത് . ചിത്രത്തിൻറെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു. 
 

Share this story