അനിരുദ്ധും വേടനും ഒരുമിക്കുന്നു? സ്റ്റുഡിയോ ചിത്രത്തിന് പിന്നാലെ ‘ഡിസി’യെ ചുറ്റിപ്പറ്റി വലിയ ചർച്ച | Anirudh Vedan Collaboration

തെന്നിന്ത്യൻ സംഗീത ലോകത്തെ തരംഗമായ അനിരുദ്ധ് രവിചന്ദറും റാപ്പർ വേടനും (ഹിരൺദാസ് മുരളി) ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Anirudh Vedan Collaboration). അനിരുദ്ധിന്റെ സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം...

അല്ലു അർജുനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുമോ? സോഷ്യൽ മീഡിയയിലെ പുതിയ ചിത്രം ചർച്ചയാകുന്നു | Basil Allu Arjun Movie

നടനായും സംവിധായകനായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ബേസിൽ ജോസഫ് വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്തകൾ ആരാധകരിൽ വലിയ ആവേശമാണ് നിറയ്ക്കുന്നത്. തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെ നായകനാക്കി ബേസിൽ...

‘ഈ നിമിഷത്തിനായി ഞാൻ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു’: തുറന്നുപറഞ്ഞ് സാമന്ത | Samantha Ruth Prabhu

ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത രുത്ത് പ്രഭു അമ്മയാകാനൊരുങ്ങുകയാണ്. പ്രശസ്ത സംവിധായകൻ രാജ് നിദിമോരുവുമായുള്ള വിവാഹശേഷം തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങുന്ന വിവരം സാമന്ത ഔദ്യോഗികമായി സ്ഥിരീകരിചിരുന്നു. പ്രത്യേക അഭിമുഖത്തിലാണ് മാതൃത്വത്തിലേക്ക്...

ഷാരൂഖിന്റെ ‘മന്നത്ത്’ നവീകരണം നിയമാനുസൃതം; ഹർജി തള്ളി സുപ്രീം കോടതി | Shah Rukh Khan Mannat Renovation

നടൻ ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മുംബൈയിലെ വസതിയായ 'മന്നത്ത്' നവീകരണത്തിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. നവീകരണത്തിനായി ലഭിച്ച അനുമതികൾ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും സി.ആർ.സെഡ് (CRZ) ചട്ടങ്ങൾ ലംഘിച്ചെന്നുമാണ്...

എസ്. ജാനകിയുടെ വിയോഗം: അന്ത്യകർമ്മങ്ങളിൽ കണ്ണീർ കണ്ടില്ലെന്നവിമർശനങ്ങൾക്ക് മറുപടിയുമായി കൊച്ചുമകൾ അപ്സര | Apsara Vydyula Statement

മൈസൂരു: ഇന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസഗായിക എസ്. ജാനകിയുടെ വിയോഗത്തിന് പിന്നാലെ, അന്ത്യകർമ ചടങ്ങിൽ കണ്ണീരൊഴുക്കാത്തതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ട കൊച്ചുമകൾ അപ്സര വൈദ്യുല വികാരനിർഭരമായ കുറിപ്പുമായി രംഗത്തെത്തി (Apsara Vydyula...

തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ അക്കൗണ്ടുകൾ; മുന്നറിയിപ്പുമായി നടി ഭാവന | Actress Bhavana on Fake Account

തനിക്ക് ഫെയ്‌സ്ബുക്കിൽ ഔദ്യോഗിക അക്കൗണ്ട് ഇല്ലെന്ന് വ്യക്തമാക്കി നടി ഭാവന രംഗത്ത്. തന്റെ പേരിൽ ഒട്ടേറെ വ്യാജ പ്രൊഫൈലുകളും ഫാൻ പേജുകളും പ്രചരിക്കുന്നുണ്ടെന്നും അവയിൽ വിശ്വസിക്കരുതെന്നും നടി തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ...

വിജയ് ചിത്രവുമായി ക്ലാഷ് ഒഴിവാക്കാൻ ജേസൺ സഞ്ജയ്; ‘സിഗ്മ’ റിലീസ് മാറ്റിയേക്കും | Sigma Movie Release

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന അരങ്ങേറ്റ ചിത്രം 'സിഗ്മ'യുടെ റിലീസ് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ജൂലൈ 31-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം, പിതാവിന്റെ...

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി | Actress Assault Case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ കോടതി തനിക്ക് വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്നായിരുന്നു സുനിയുടെ ആവശ്യം. എന്നാൽ,...

സംഗീത സംവിധായകനും ഗായകനുമായ കൊച്ചിൻ അലക്സ് അന്തരിച്ചു | Cochin alex music director dead

ചെന്നൈ: പ്രമുഖ മാലയാള സംഗീത സംവിധായകനും ഗായകനുമായ എൻ.എ. അലക്‌സ് (കൊച്ചിൻ അലക്സ് - 82) അന്തരിച്ചു (Cochin alex music director dead). തിങ്കളാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊച്ചി...

ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലിയുടെ മകൾ ഇഡാ അലി വിവാഹിതയാകുന്നു; നോർവേയിലെ ബീച്ചിൽ വെച്ച് പ്രൊപ്പോസൽ | ida all wedding announcement

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ഇംതിയാസ് അലിയുടെ മകളും യുവ സംവിധായകിയുമായ ഇഡാ അലി (ida all wedding announcement) വിവാഹിതയാകുന്നു. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പ്രൊപ്പോസൽ വീഡിയോയിലൂടെയും...